"മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
 
===എെ ഒ എസ്===
{{പ്രലേ|ഐ.ഒ.എസ്.}}
ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഐഒഎസ് (ജൂൺ 2010 വരെ ഐഫോൺ ഒഎസ് എന്ന് അറിയപ്പെട്ടിരുന്നു) . ഇതു ഐഫോൺ , ഐപോഡ് ടച്ച്, ഐപാഡ് , ആപ്പിൾ ടി.വി. എന്നീ ആപ്പിൾ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു. ആപ്പിൾ ഐഒഎസ് ആപ്പിളിന്റെ ഹാർഡ്വെയറുകളിൽ ഉപയോഗിയ്ക്കാൻ മാത്രം ലൈസൻസ് ചെയ്തിട്ടുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്.
2012 ന്റെ ഒന്നാം പാദത്തിലെ വില്പനയുടെ കണക്കനുസരിച്ച് സ്മാർട്ട്ഫോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ 23% വിപണിവിഹിതത്തോടെ ഐഒഎസ് രണ്ടാം സ്ഥാനത്തു നിൽക്കുന്നു.
"https://ml.wikipedia.org/wiki/മൊബൈൽ_ഓപ്പറേറ്റിംഗ്_സിസ്റ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്