"അരുൺ ജെയ്റ്റ്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
|website = [http://www.arunjaitley.com/ Official website]
}}
[[ഭാരതീയ ജനതാ പാർട്ടി]]യുടെ ഉന്നത നേതാക്കളിൽ ഒരാളാണ് '''അരുൺ ജെയ്റ്റ്ലി'''<ref name=indlaw>{{cite web|title=BIO-DATA OF SHRI ARUN JAITLEY -MINISTER FOR INFORMATION AND BROADCASTING|url=http://archive.is/f6djR|work=www.indlaw.com|accessdate=2013 ഒക്ടോബർ 21}}</ref> . രാജ്യസഭയിലെ പ്രതിപക്ഷനേതാവായിരുന്നു. 1998-2004 കാലയളവിൽ വാജ്പെയി മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രി പദവിയും വഹിച്ചു. 2014 മേയിൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയാണ്മന്ത്രിയായി സ്ഥാനമേറ്റു.
 
==ജീവിതരേഖ==
ഡൽഹി സർവകലാശാലാ വിദ്യാർഥിയായിരിക്കെ എ.ബി.വി.പി.യിലൂടെ രാഷ്ട്രീയരംഗത്തേക്ക്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടവിലായിരുന്നു. 73-ൽ അഴിമതിക്കെതിരെ തുടങ്ങിയ ജെ.പി. പ്രസ്ഥാനത്തിൽ നേതാവായിരുന്നു. അഭിഭാഷകനായി സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു. 1989-ൽ വി.പി.സിങ്ങിന്റെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ ആയി. നിയമം, സമകാലിക വിഷയം എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ എഴുതി. 1991 മുതൽ ബി.ജെ.പി. ദേശീയ നിർവാഹകസമിതിയിലുണ്ട്. വാജ്‌പേയി മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. [[2014-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ]] [[അമൃത്സർ|അമൃത്സറിൽ]] നിന്ന് മത്സരിച്ചെങ്കിലും [[കോൺഗ്രസ്|കോൺഗ്രസ്സിന്റെ]] [[അമരീന്ദർ സിങ്ങ്|ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനോട്]] പരാജയപ്പെട്ടു. 2014 മേയിൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1950681" എന്ന താളിൽനിന്ന് ശേഖരിച്ചത്