"കുമാരനാശാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

499 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
176.205.200.92 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
(ചെ.) (176.205.200.92 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...)
=== വീണപൂവ് ===
{{wikisource|വീണ പൂവ്}}
1907 ഡിസംബറിൽ ആണ് ആശാൻ [[വീണപൂവ്]], [[മിതവാദി (പത്രം)|മിതവാദി പത്രത്തിൽ]] പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന [[ഖണ്ഡകാവ്യം]]. വിഷൂചിക പിടിപെട്ട് ആലുവയിലെ വീട്ടിൽ കിടപ്പിലായിരുന്ന [[ശ്രീനാരായണഗുരു |ശ്രീനാരായണഗുരുവിന്റെ]] അവസ്ഥയിൽ നിന്നാണ് വീണപൂവിന്റെ ആദ്യവരികൾ രൂപം കൊണ്ടത് എന്ന് വിശ്വസിക്കുന്നു
{{Cquote|<poem>
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
 
== മരണം ==
[[1924]] [[ജനുവരി 16]]-ന് പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ (റിഡീമർ ബോട്ട്)(redeemer) {rideemer} അമ്പത്തൊന്നാമത്തെ വയസ്സിൽ അന്തരിച്ചു.ഏറെ ദുരൂഹമായ ഈ അപകടം നടന്നത് ഒരു പരിപാടിയിൽ പങ്കെടുത്തശേഷം ആലപ്പുഴയിൽനിന്നു[[ആലപ്പുഴ|ആലപ്പുഴയിൽനിന്നും]] [[കൊല്ലം |കൊല്ലത്തേയ്ക്കു്]] മടങ്ങിവരുമ്പോഴായിരുന്നു. പല്ലനയിൽ വച്ചുണ്ടായ ഈ അപകടത്തിൽ എല്ലാവരും മരിച്ചിരുന്നു.
 
[[തിരുവനന്തപുരം]] ജില്ലയിൽ, തോന്നയ്ക്കൽ ആശാൻ താമസിച്ചിരുന്ന വീട് ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച ''മഹാകവി കുമാരനാശാൻ സ്മാരക''ത്തിന്റെ ഭാഗമാണ്.
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1950654" എന്ന താളിൽനിന്ന് ശേഖരിച്ചത്