"മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{ആധികാരികത}}മൊബെെൽ ഓപ്പറേറ്റിങ് സിസ്ററം അഥവാ മൊബെെൽ ഒ എസിലാണ് സ്മാർട്ട് ഫോണുകൾ പ്റവർത്തിക്കുന്നത്. ആധുനിക മൊബെെൽ ഒ എസുകൾ മൊബെെലിനെ കമ്പ്യൂട്ടറുകൾക്ക് തുല്യമാക്കുന്നു. കൂടാതെ വീഡിയോ-മ്യൂസിക് പ്ളെയറുകൾ ,ടച്ച് സ്ക്റീൻ, റേഡിയോ, പ്റൊജക്ടർ, ടോർച്ച്, തുടങ്ങിയ നിരവധി ഉപകരണങ്ങളും ഇവ മൊബെെലിൽ ലഭ്യമാക്കുന്നു.
==ചരിത്റം==
 
വരി 60:
===ബ്ളാക്ബെറി===
1997 ലാണ് ബ്ലാക്ക്ബെറി ഒ.എസ് കനേഡിയൻ കമ്പനിയായ റിസർച്ച് ഇൻ മോഷൻ (RIM) വിപണിയിലിറക്കുന്നത്. ഏറെ കാലതാമസം കൂടാതെ തന്നെ ബ്ലാക്ക്ബെറി ബ്രാൻഡ് ലോകപ്രശസ്തമായി. സ്മാർട്ട് ഫോൺ ഉപഭോഗം പൂർണമായും ഇതിലൂടെ സാധ്യമാണ്. ഇന്റർനെറ്റ് സർവ്വീസിങിലെ മികവാണ് ബ്ലാക്ക്ബെറി വ്യത്യസ്തമാക്കുന്നത്.
B.E.S(ബ്ലാക്ക്ബെറി എന്റെർപ്രൈസ് സര്വ്വീസ്)ആണു ഇതിനു സഹായകരമായിരിക്കുന്നത്. പുഷ് മെയിൽ ബ്ലാക്ക്ബെറിയുടെ മറ്റൊരു സവിശേഷതയാണ്. അതായത് ഉപയോക്താവിൻറെ മെയിൽ ബോക്സിൽ വന്നു കൊണ്ടിരിക്കുന്ന മെയിലുകൾ മൊബൈൽ മെമ്മറിയിലേക്ക് എത്തിക്കൊണ്ടിരിക്കും. നെറ്റ്വ്ർക്ക് ഓപ്പറേറ്റിംഗ് സിസ്റ്റവും,ബ്ലാക്ക്ബെറിയും തമ്മിലുള്ള ആശയവിനിമയമാണു ഇതിനു സഹായകരമായിരിക്കുന്നത്. ഉപയോക്താവ് 'ഇ-മെയിൽ' ഒരിക്കലും നഷ്ട്ടപ്പെടുത്തില്ല എന്നതാണിതിന്റെ ഗുണം.{{തെളിവ്}}
"https://ml.wikipedia.org/wiki/മൊബൈൽ_ഓപ്പറേറ്റിംഗ്_സിസ്റ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്