"ജനകീയ ജനാധിപത്യ വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[തൊഴിലാളി വർഗം | തൊഴിലാളി വർഗത്തിനെ]] അധികാരത്തിലെത്തിക്കുന്നതിനായിട്ട്, അവരുടെ നേതൃത്വത്തിൽ [[ജനാധിപത്യം | ജനാധിപത്യ]] ഭരണകൂടം സ്ഥാപിച്ചു കൊണ്ട് [[സാമ്രാജ്യത്വം | സാമ്രജ്യത്വവുമായി]] സഹകരിക്കുന്ന ബൂർഷ്വാ-ഭൂപ്രഭു ഭരണകൂടങ്ങളെ അധികാരത്തിൽ നിന്നും പുറംതള്ളുവാൻ സ്വീകരിക്കുന്ന വിപ്ലവ പദ്ധതിയെയാണ് '''ജനകീയ ജനാധിപത്യ വിപ്ലവം''' എന്ന് വിളിക്കുന്നത്. ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ നേതൃത്വം തൊഴിലാളികൾക്കായിരിക്കും. തൊഴിലാളികളും കൃഷിക്കാരും തമ്മിലുള്ള ഐക്യമാണ് ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ അച്ചുതണ്ടായി വർത്തിക്കുക <ref name="marxist-padavali">{{cite book |title=മാർക്സിസ്റ്റ് പദാവലി |last=കെ.എൻ. |first=ഗംഗാധരൻ |year=2012 |publisher=ചിന്താ പബ്ലിഷേഴ്സ് |location=തിരുവനന്തപുരം |page= 43-44 |accessdate=June 30, 2012 |language=മലയാളം | edition=1st | publication-date=March 2012}}</ref>.
==ചരിത്രം==
[[രണ്ടാം ലോക മഹായുദ്ധം | രണ്ടാം ലോക മഹായുദ്ധത്തിന്റെ]] സമയത്തും അതിനു ശേഷവുമൊക്കെയായി [[യൂറോപ്പ് | യൂറോപ്പിലേയും]] [[ഏഷ്യ | ഏഷ്യയിലെയും]] വിവിധ രാജ്യങ്ങളിൽ വികസിച്ച ഒരു ജനാധിപത്യ വിപ്ലവ പദ്ധതിയാണ് ജനകീയ ജനാധിപത്യ വിപ്ലവം <ref name="soviet-ency">The Great Soviet Encyclopedia (1979)</ref>. [[ഇന്ത്യ | ഇന്ത്യയിലെ]] ഒരു മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടിയായ [[സി.പി.ഐ.(എം)]] അവലംബിച്ചിരിക്കുന്നത് ഈ വിപ്ലവ പാതയാണ്.<ref name="cpm-party-program">{{cite web |url=http://cpim.org/content/party-programme#VI |title=People's Democracy and its Programme | publisher= CPI(M) |accessdate=12 January 2012}}</ref>. ഒരു സമൂഹത്തിലെ [[സോഷ്യലിസം | സോഷ്യലിസ്റ്റ്]] പരിവർത്തനത്തിന് മുമ്പ് നടക്കുന്ന ഒന്നാണ് ഇത്. [[സാമ്രാജ്യത്വം | സാമ്രാജ്യത്വ]]-[[ജന്മി | ജന്മിത്വ]] വിരുദ്ധതയാണ് ഈ പദ്ധതിയുടെ ഒരു ഗുണം. (പഴയ) [[ചെക്കൊസ്ലോവാക്കിയചെക്കൊസ്ലോവാക്യ | ചെക്കൊസ്ലോവാക്കിയയിൽചെക്കൊസ്ലോവാക്യയിൽ]] ഇതിനെ ദേശീയ ജനാധിപത്യ വിപ്ലവമെന്നും, [[ഹംഗറി | ഹംഗറിയിൽ]] ജനാധിപത്യ വിപ്ലവമെന്നും, [[ചൈന | ചൈനയിൽ]] നവ ജനാധിപത്യ വിപ്ലവമെന്നും ഇതറിയപ്പെടുന്നു <ref name="soviet-ency" />.
 
==അവലംബം==
"https://ml.wikipedia.org/wiki/ജനകീയ_ജനാധിപത്യ_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്