"കുമാരില ഭട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39:
| year = 2006
}}</ref>ബുദ്ധ-ജൈന സൂക്തങ്ങൾ രചിക്കപ്പെട്ടത് [[മാഗധി]], ദക്ഷിണാത്യ ഭാഷകളിലായിരുന്നു . ആ ഗ്രാമ്യഭാഷകളിൽ വ്യാകരണപരമായ തെറ്റുകൾ ധാരാളമായിരുന്നു.അതിനാൽ തന്നെ ആ സൂക്തങ്ങളെ ശാസ്ത്രം(ശാസിക്കപ്പെട്ടത്) ആയി അംഗീകരിക്കാൻ കഴിയില്ല.
 
(ഖ) വേദങ്ങൾ ഒരു വ്യക്തി ഒറ്റയ്ക് നിർമ്മിച്ചതല്ല . അതിനാൽ തന്നെ വേദങ്ങൾ തെറ്റുകൾക്ക് അതീതമാണ്. പാലിയിൽ എഴുതപ്പെട്ട ബുദ്ധ സൂക്തങ്ങൾ ബുദ്ധന്റെ മരണശേഷം ഉണ്ടാക്കിയതാണ്. അതുകൊണ്ടുതന്നെ അവ ബുദ്ധൻ പറഞ്ഞ കാര്യങ്ങൾ തന്നെ എന്ന് ആധികാരികമായി പറയുവാൻ വയ്യ.<ref>*{{cite book
| author = Kumarila Bhatta, Translated by Ganganatha Jha
Line 45 ⟶ 46:
| year = 1985
}}</ref> ഇനി അങ്ങിനെ ആണെങ്കിൽ തന്നെ,അവ വേദങ്ങളെ പോലെ ശാശ്വതമായതും ഒരു വ്യക്തിയാൽ രചിക്കപ്പെടാത്തതും അല്ല.
 
(ഗ) സൗത്രാണിക ബുദ്ധ ദർശനങ്ങൾ അനുസരിച്ച് , ലോകം ക്ഷണികമാണെന്നു ബൗദ്ധർ വാദിക്കുന്നു. എന്നാൽ ഈ ലോകം ഓരോ ക്ഷണത്തിലും നശിക്കുന്നില്ല. ക്ഷണം എന്ന സമയത്തിന്റെ അളവ് എത്ര ചെറുതായാലും അതിനുള്ളിൽ ഈ ലോകം നശിക്കുന്നില്ല എന്ന് കുമാരിലഭട്ട തെളിയിക്കുന്നു. ബൗദ്ധർ ലോകം തന്നെ നില നിൽക്കുന്നില്ല എന്നാണ് വാദിക്കുന്നത് എന്ന് കുമാരിലഭട്ട അവകാശപ്പെട്ടു.
 
(ഘ)പ്രത്യക്ഷത്തിന്റെ പരിച്ഛേദം:- <ref>Translated and commentary by John Taber (Jan 2005). A Hindu critique of Buddhist Epistemology. Routledge ISBN 978-0-415-33602-4.</ref>
ബുദ്ധമത വിശ്വാസി അല്ലാതിരുന്നിട്ടു കൂടി ബൗദ്ധ ദർശനങ്ങളെ ഇത്രയധികം ആഴത്തിൽ പഠിച്ച മറ്റൊരാൾ ഉണ്ടായിരുന്നില്ല എന്ന് പണ്ഡിതർ സാക്ഷ്യപ്പെടുത്തുന്നു.<ref>Vijaya Rani (1982). Buddhist philosophy as presented in Mimamsa Sloka Varttika. 1st Ed. Parimal Publications, Delhi ASIN B0006ECAEO.</ref>
"https://ml.wikipedia.org/wiki/കുമാരില_ഭട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്