"കുമാരില ഭട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

883 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഗ) സൗത്രാണിക ബുദ്ധ ദർശനങ്ങൾ അനുസരിച്ച് , ലോകം ക്ഷണികമാണെന്നു ബൗദ്ധർ വാദിക്കുന്നു. എന്നാൽ ഈ ലോകം ഓരോ ക്ഷണത്തിലും നശിക്കുന്നില്ല. ക്ഷണം എന്ന സമയത്തിന്റെ അളവ് എത്ര ചെറുതായാലും അതിനുള്ളിൽ ഈ ലോകം നശിക്കുന്നില്ല എന്ന് കുമാരിലഭട്ട തെളിയിക്കുന്നു. ബൗദ്ധർ ലോകം തന്നെ നില നിൽക്കുന്നില്ല എന്നാണ് വാദിക്കുന്നത് എന്ന് കുമാരിലഭട്ട അവകാശപ്പെട്ടു.
 
(ഘ)പ്രത്യക്ഷത്തിന്റെ പരിച്ഛേദം:- <ref>Translated and commentary by John Taber (Jan 2005). A Hindu critique of Buddhist Epistemology. Routledge ISBN 978-0-415-33602-4.</ref>
ബുദ്ധമത വിശ്വാസി അല്ലാതിരുന്നിട്ടു കൂടി ബൗദ്ധ ദർശനങ്ങളെ ഇത്രയധികം ആഴത്തിൽ പഠിച്ച മറ്റൊരാൾ ഉണ്ടായിരുന്നില്ല എന്ന് പണ്ഡിതർ സാക്ഷ്യപ്പെടുത്തുന്നു.<ref>Vijaya Rani (1982). Buddhist philosophy as presented in Mimamsa Sloka Varttika. 1st Ed. Parimal Publications, Delhi ASIN B0006ECAEO.</ref>
 
 
==പുരാവൃത്തങ്ങളിലെ ജീവചരിത്രം==
 
[[നളന്ദ]]സർവകലാശാലയിൽ [[ബുദ്ധമതം|ബുദ്ധമതത്തെ]] കുറിച്ചു പഠിക്കാൻ ചേർന്നു. വേദങ്ങളെ പരിഹസിച്ചു പറഞ്ഞ തന്റെ ഗുരുവായ
 
"ധർമ്മാകൃതി" ക്കെതിരെ പ്രതികരിച്ചതിന് ഇദ്ദേഹത്തെ നളന്ദയിൽ നിന്നും പുറത്താക്കി. തുടർന്നു പ്രയാഗിൽ താമസിച്ച അദ്ദേഹം പല സാമ്രാജ്യങ്ങളും സന്ദർശിച്ച് ബൗദ്ധ്വരുമായി വാഗ്വാദങ്ങൾ നടത്തി.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1950552" എന്ന താളിൽനിന്ന് ശേഖരിച്ചത്