"കുമാരില ഭട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 47:
| year = 1985
}}</ref> ഇനി അങ്ങിനെ ആണെങ്കിൽ തന്നെ,അവ വേദങ്ങളെ പോലെ ശാശ്വതമായതും ഒരു വ്യക്തിയാൽ രചിക്കപ്പെടാത്തതും അല്ല.
 
(ഗ) സൗത്രാണിക ബുദ്ധ ദർശനങ്ങൾ അനുസരിച്ച് , ലോകം ക്ഷണികമാണെന്നു ബൗദ്ധർ വാദിക്കുന്നു. എന്നാൽ ഈ ലോകം ഓരോ ക്ഷണത്തിലും നശിക്കുന്നില്ല. ക്ഷണം എന്ന സമയത്തിന്റെ അളവ് എത്ര ചെറുതായാലും അതിനുള്ളിൽ ഈ ലോകം നശിക്കുന്നില്ല എന്ന് കുമാരിലഭട്ട തെളിയിക്കുന്നു. ബൗദ്ധർ ലോകം തന്നെ നില നിൽക്കുന്നില്ല എന്നാണ് വാദിക്കുന്നത് എന്ന് കുമാരിലഭട്ട അവകാശപ്പെട്ടു.
 
(ഘ)പ്രത്യക്ഷത്തിന്റെ പരിച്ഛേദം <ref>Translated and commentary by John Taber (Jan 2005). A Hindu critique of Buddhist Epistemology. Routledge ISBN 978-0-415-33602-4.</ref>
ബുദ്ധമത വിശ്വാസി അല്ലാതിരുന്നിട്ടു കൂടി ബൗദ്ധ ദർശനങ്ങളെ ഇത്രയധികം ആഴത്തിൽ പഠിച്ച മറ്റൊരാൾ ഉണ്ടായിരുന്നില്ല എന്ന് പണ്ഡിതർ സാക്ഷ്യപ്പെടുത്തുന്നു.<ref>Vijaya Rani (1982). Buddhist philosophy as presented in Mimamsa Sloka Varttika. 1st Ed. Parimal Publications, Delhi ASIN B0006ECAEO.</ref>
 
 
 
 
 
 
"https://ml.wikipedia.org/wiki/കുമാരില_ഭട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്