"കുമാരില ഭട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

536 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
ജൈമിനി സ്പഷ്ടമായി ഈശ്വരാസ്തിത്വം നിഷേധിക്കുന്നില്ലെങ്കിലും ധർമലക്ഷണസൂത്രം ഈശ്വരനിരാകരണത്തിന്റെ വിത്തുകൾ പേറുന്നുവെന്ന് മീമാംസാപണ്ഡിതൻ എ. സുബ്രഹ്മണ്യശാസ്ത്രി ചൂണ്ടിക്കാട്ടുന്നു. പ്രഭാകരൻ സംശയരഹിതമായി തന്റെ നിരീശ്വരവാദ ആഭിമുഖ്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുമാരിലഭട്ട ഈശ്വരവാദത്തിന്റെ നിഗൂഢാനുയായിയാണെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നു .
 
മീമാംസകളിൽ നിന്നും വ്യത്യസ്തമായി പരബ്രഹ്മത്തിന്റെ സാധുതയെക്കുറിച്ച് കുമാരിലഭട്ട പ്രതിപാദിച്ചിരുന്നതായി [[മാണിക്കവാചകർ]] അവകാശപ്പെടുന്നു. <ref>''A History of Indian Philosophyrr'' By Surendranath Dasgupta. p. 156.</ref>മധ്യകാല ബുദ്ധസന്യാസികൾക്ക് എതിരെ വേദ ആചാരങ്ങളെ അനുകൂലിച്ചുള്ള കുമാരിലഭട്ടിന്റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. ഇത് [[ബുദ്ധമതം| ബുദ്ധമതത്തിനു ]] ഭാരതത്തിൽ ഉണ്ടായിരുന്ന പ്രചാരം കുറയുന്നതിനു കാരണമായതായി ചിലർ വാദിക്കുന്നു. <ref>*Sheridan, Daniel P. "Kumarila Bhatta", in ''Great Thinkers of the Eastern World'', ed. Ian McGready, New York: Harper Collins, 1995. ISBN 0-06-270085-5</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1950476" എന്ന താളിൽനിന്ന് ശേഖരിച്ചത്