"സത്‌നാംസിങ്ങിന്റെ കൊലപാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആവർത്തനം ഒഴിവാക്കുന്നു
POV മാറ്റുന്നു (WP:BRD അനുസരിച്ച്)
വരി 17:
 
==സംഭവം==
ആത്മീയാന്വേഷകനായാണ് സ‌ത്‌നാം കേരളത്തിലത്തെിയത്. അങ്ങനെ 2012 ജൂലൈ 31ന് അമൃതാനന്ദമയി ആശ്രമത്തിൽ നിന്ന് അദ്ദേഹത്തെ പിടികൂടി. ആശ്രമത്തിലെത്തിയ സത്‌നാംസിങ്ങിനെ അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കി എന്ന കാരണത്താൽ പോലീസ് അറസ്റ്റ് ചെയ്തു. അമൃതാനന്ദമയിയെ ആക്രമിക്കാൻ ശ്രമിച്ചു എന്നതായിരുന്നു ഇതിൽ പ്രധാനം<ref name=dool/>. പിന്നീട് മാനസികരോഗിയാണ് എന്ന്എന്ന മുദ്ര കുത്തിസംശയത്താൽ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അവിടെ വച്ച് മർദ്ദനത്തിനിരയായാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഓഗസ്റ്റ് 4നാണ് സത്നാം മരണപ്പെട്ടത്. അന്വേഷണരീതിയും ശരിയായില്ല എന്ന് കോടതിയിൽ സർക്കാർ ബോധിപ്പിച്ചു. സത്‌നാംസിങ്ങിന്റെ ശരീരത്തിൽ 77 മുറിവുകൾ ഉണ്ടായിരുന്നു. ഈ മുറിവിൽ പലതും കേബിൾ, വടി എന്നിവ കൊണ്ടാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.<ref>[http://archive.is/qt9eB ഡൂൾ ന്യൂസ്]</ref> ശിരസ്സിന് പിന്നിൽ മെഡുല്ലയിലും കഴുത്തിലുമുണ്ടായ മാരകമുറിവുകളാണ് മരണകാരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.<ref name=test/> കൂടാതെ മുറിവുകൾ മരണത്തിന് 24 മണിക്കൂർ മുമ്പ് സംഭവിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.<ref name=test/>
 
കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ സഹോദരൻ സെക്രട്ടേറിയറ്റിനുമുന്നിൽ ഏകദിന ഉപവാസം നടത്തിയിരുന്നു.<ref>[http://archive.is/pnXhI മാതൃഭൂമി]</ref>
"https://ml.wikipedia.org/wiki/സത്‌നാംസിങ്ങിന്റെ_കൊലപാതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്