"വേദ കാലഘട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
 
==വേദസാഹിത്യം==
വേദങ്ങൾ,ബ്രാഹ്മണങ്ങൾ,ഉപനിഷത്തുക്കൾ,സൂത്രങ്ങൾ എന്നിവയാണു പ്രധാന വേദ സാഹിത്യകൃതികൾ. [ഋഗ്വേദം|ഋക്]],[[യജുർ‌വേദം|യജുർ]],[[സാമവേദം|സാമം]],[[അഥർവവേദം|അഥർവം]] എന്നിങ്ങനെ നാല് വേദങ്ങളുണ്ട്. 1017 സൂക്തങ്ങളടങ്ങിയ അമൂല്യകൃതിയായ [[ഋഗ്വേദം|ഋഗ്വേദത്തിൽ ]]നിന്നും ആര്യന്മാരുടെ ആദ്യകാലത്തെക്കുറിച്ച് മനസ്സിലാക്കാം. BCE 800-600 കാലത്താണ് ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും രചിക്കപ്പെട്ടത്.ഓരോ വേദത്തോടും അനുബന്ധിച്ച് എഴുതപ്പെട്ടവയാണിവ. [[ഹിന്ദുമതം|ഹിന്ദുമതത്തിന്റെ]] അന്തസ്സത്ത ഉൾക്കൊള്ളുന്ന വേദാന്ത കൃതികളാണ് ഉപനിഷത്തുക്കൾ[[ഉപനിഷത്തുകൾ]].108 [[ഉപനിഷത്തുക്കൾഉപനിഷത്തുകൾ]] ഉണ്ട് എന്നാണു സങ്കല്പം.എങ്കിലും പ്രധാനമായി 14 ഉപനിഷത്തുക്കളാണുള്ളത്.<ref> ഇന്ത്യാ ചരിത്രം വോള്യം I-വേദസാഹിത്യം , എ.ശ്രീധരമേനോൻ ,Page 46 </ref>
 
 
"https://ml.wikipedia.org/wiki/വേദ_കാലഘട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്