"വേദ കാലഘട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Vedic period}}
{{HistoryOfSouthAsia}}
[[പ്രമാണം:Map of Vedic India.png|thumb|400px|left |ആദ്യകാല ഇരുമ്പുയുഗ വേദ ഇന്ത്യയുടെ ഭൂപടം, വിറ്റ്സൽ (1989). ഗോത്രങ്ങൾക്ക് കറുപ്പുനിറം നൽകിയിരിക്കുന്നു, ആദ്യകാല വേദ രചനകളിൽ പ്രതിപാദിച്ചിരിക്കുന്ന ഇന്തോ-ആര്യൻ ഇതര ഗോത്രങ്ങൾക്ക് ഊതനിറം നൽകിയിരിക്കുന്നു, വേദ [[ശാഖ|ശാഖകൾക്ക്]]പച്ച നിറം നൽകിയിരിക്കുന്നു. നദികൾക്ക് നീല നിറം നൽകിയിരിക്കുന്നു. [[ഥാർ മരുഭൂമി|ഥാർ മരുഭൂമിയ്ക്ക്]] ഓറഞ്ച് നിറം നൽകിയിരിക്കുന്നു.]]
 
[[ഹിന്ദുമതം|ഹിന്ദുമതത്തിലെ]] ഏറ്റവും പുരാതന വിശുദ്ധ ഗ്രന്ഥങ്ങളായ [[വേദങ്ങൾ]] രചിക്കപ്പെട്ട കാലമാണ് [[ഇന്ത്യാ ചരിത്രം|ഇന്ത്യാ ചരിത്രത്തിൽ]] '''വേദ കാലഘട്ടം''' (അല്ലെങ്കിൽ '''വേദയുഗം''') എന്ന് അറിയപ്പെടുന്നത്. പണ്ഡിതമതവും സാഹിത്യപരമായ തെളിവുകളും അനുസരിച്ച് വേദ കാലഘട്ടം ക്രി.മു. രണ്ടാം സഹസ്രാബ്ദത്തിനും ഒന്നാം സഹസ്രാബ്ദത്തിനും ഇടയ്ക്, ക്രി.മു. 6-ആം നൂറ്റാണ്ടുവരെ തുടരുന്ന കാലത്താണ്.
"https://ml.wikipedia.org/wiki/വേദ_കാലഘട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്