"അശ്വഘോഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Buddhism}}
'''അശ്വഘോഷ''' ( Aśvaghoṣa , अश्वघोष ) 80-150 CE ) ഭാരതീയ തത്വചിന്തകനും കവിയും ആയിരുന്നു. [[ബുദ്ധമതം| ബുദ്ധമത]] പ്രചാരകൻ കൂടിയായ ഇദ്ദേഹം [[കുശാന രാജവംശം| കുശാനരാജാവായ]] [[കനിഷ്കൻ|കനിഷ്ക ഒന്നാമനെ ]] ബുദ്ധമതത്തിലേക്ക് ആനയിച്ചു. <ref> ഇന്ത്യാ ചരിത്രം വോള്യം I , ശ്രീധരമേനോൻ </ref>.ഒരു ബ്രാഹ്മണ കുടുംബത്തിൽ , ഉത്തരഭാരതത്തിലെ സാകേതിലായിരുന്നു ജനനം.<ref>{{cite book |title=Manu's Code of Law |editor1-first=Patrick |editor1-last=Olivelle |editor2-first=Suman |editor2-last=Olivelle |publisher=Oxford University Press |year=2005 |isbn=9780195171464 |page=24 |url=http://books.google.co.uk/books?id=PnHo02RtONMC&pg=PA24}}</ref>കാളിദാസന് മുന്നേ യുള്ള ആദ്യ നാടകകാരൻ കൂടിയായിരുന്നു അശ്വഘോഷ . [[സംസ്കൃതം | സംസ്കൃത ഭാഷയിൽ]] ആയിരുന്നു അദ്ദേഹം ബുദ്ധമത ഗ്രന്ഥങ്ങൾ ഉൾപ്പടെ രചിച്ചത്.<ref name="teachYourselfSanskrit">{{cite book | last = Coulson | first = Michael | title = Sanskrit | publisher = NTC Pub. Group | location = Lincolnwood | year = 1992 | page = xviii | isbn = 978-0-8442-3825-8 }}</ref>
 
 
വരി 6:
[[ചൈനീസ്]] ഭാഷയിലേക്ക് കുമാരജീവ വിവർത്തനം ചെയ്ത അശ്വഘോഷ ന്റെ ജീവചരിത്രം അനുസരിച്ച് ഇദ്ദേഹം ആദ്യകാലത്ത് സന്ന്യാസ ജീവിതം നയിച്ചിരുന്നു എന്ന് മനസ്സിലാക്കാം. തർക്കങ്ങളിൽ ആരുമായും വിജയം നേടാൻ അശ്വഘോഷ നു കഴിഞ്ഞിരുന്നു.
 
തന്നോട് ആരെങ്കിലും തർക്കത്തിനു വന്നാൽ , ബുദ്ധവിഹാരത്തിലെ മരമണി ( ഭക്ഷണ സമയം ആയി എന്ന് അറിയിക്കാനുള്ള മരക്കട്ട ) മുഴക്കാൻ അദ്ദേഹം ബുദ്ധ ഭിക്ഷുക്കളോട് ചട്ടം കെട്ടി. കുറെ കാലത്തേക്കു ആരും ആ മണി മുഴക്കിയില്ല. ഒരിക്കൽ പാർശ്വ എന്ന് പേരുള്ള ബുദ്ധ ഭിക്ഷു സംവാദത്തിനു തയ്യാറായി ,മരമണി മുഴക്കി. രാജാവിൻറെയും പരിവാരങ്ങളുടെയും സാന്നിധ്യത്തിൽ ഏഴു ദിവസം തർക്കം നടന്നു. ഒടുവിൽ അശ്വഘോഷ പരാജയപ്പെടുകയും പാർശ്വ ൻറെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.
 
അശ്വഘോഷ പരാജയപ്പെടുകയും പാർശ്വ ൻറെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.
==കുശാനരാജാവിൻറെ ആക്രമണം==
ആ സമയത്താണു [[കനിഷ്കൻ|കുശാനരാജാവ്]] അശ്വഘോഷ ന്റെ രാജ്യത്തെ കീഴടക്കിയത്. കുശാനരാജാവ് 300,000 സ്വർണ്ണ നാണയങ്ങൾ കപ്പമായി ആവശ്യപ്പെട്ടു. 100,000 നാണയങ്ങൾ മാത്രമേ അശ്വഘോഷ ന്റെ രാജാവിന്റെ കൈവശം ഉണ്ടായിരുന്നുള്ളൂ. അപ്പോൾ കനിഷ്ക ,
100,000 നാണയങ്ങളും കൂടെ അശ്വഘോഷ നെയും ആവശ്യപ്പെട്ടു. [[ബുദ്ധമതം]] പ്രചരിപ്പിക്കാനുള്ള മാർഗ്ഗമായി അശ്വഘോഷ കരുതി.
 
അശ്വഘോഷ , അധ്യയനം നടത്തുമ്പോൾ , ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന കുതിരകൾ വരെ , ഭക്ഷണം കഴിക്കുന്നത് നിർത്തി അശ്വഘോഷനെ ശ്രദ്ധിക്കുമായിരുന്നു. അതിനാലാണ് "അശ്വഘോഷ" എന്ന പേർ ഇദ്ദേഹത്തിനു കൈവന്നത്.
 
==രചനകൾ==
 
ഉത്തരഭാരതത്തിൽ മുഴുവൻ അശ്വഘോഷ ബുദ്ധമത പ്രചരണം നടത്തി. '''ബുദ്ധചരിതം( बुद्धचरितम्) ''' എന്ന സംസ്കൃത കാവ്യം അശ്വഘോഷ രചിച്ചു. 635-713 കാലഘട്ടത്തിൽ ഭാരതത്തിലും , തെക്ക് കിഴക്കൻ രാജ്യങ്ങളിലും ബുദ്ധചരിതം വായിക്കപ്പെട്ടിരുന്നു എന്ന് ചൈനീസ് സന്ന്യാസിയായിരുന്ന യി-ജിങ്ങ് സാക്ഷ്യപ്പെടുത്തുന്നു. പൂർണ്ണമായും സംസ്കൃതഭാഷയിൽ രചിച്ച കാവ്യത്തിനു 28 അദ്ധ്യായങ്ങൾ ഉണ്ടായിരുന്നു. സംസ്കൃതത്തിൽ ഉള്ള രണ്ടാം ഭാഗം 10-12 നൂറ്റാണ്ടിലെ മുസ്ലീം ആക്രമണത്തോടെ നഷ്ടമായി. എങ്കിലും ഇന്ന് അതിന്റെ ചൈനീസ്-തിബത്തൻ പരിഭാഷകൾ ലഭ്യമാണ് .
 
മഹാലങ്കാര എന്ന ഒരു കാവ്യവും അശ്വഘോഷ ന്റേതായി പറയപ്പെടുന്നു.
 
 
"https://ml.wikipedia.org/wiki/അശ്വഘോഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്