"ഗോവിന്ദ മൂന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Govinda III}}
രാഷ്ട്രകൂട വംശത്തിലെ മറ്റൊരു പ്രമുഖനായ രാജാവായിരുന്നു '''ഗോവിന്ദ മൂന്നാമൻ'''. ഇദ്ദേഹം [[ധ്രുവ(രാഷ്ട്രകൂട രാജാവ് )|ധ്രുവ ധരാവർഷ]] ൻറെ പുത്രനായിരുന്നു.ഇദ്ദേഹത്തിന്റെ ഭരണകാലത്ത് രാഷ്ട്രകൂടർ ഒരു വലിയ സാമ്രാജ്യ ശക്തിയായി വികാസം പ്രാപിച്ചു.ബംഗാൾ മുതൽ സിലോൺ വരെയുള്ള പ്രദേശങ്ങളിൽ ഇദ്ദേഹം ഭരണം നടത്തി.
<ref>ഇന്ത്യാചരിത്രം,എ ശ്രീധരമേനോൻ വോള്യം ഒന്ന് . പേജ് 181-185</ref>
"https://ml.wikipedia.org/wiki/ഗോവിന്ദ_മൂന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്