"ഹീര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 76 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q38012 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
 
വരി 17:
}}
 
[[ഗ്രീക്ക് ഐതിഹ്യം|ഗ്രീക്ക് ഐതിഹ്യങ്ങളിൽ‍]] [[സ്യൂസ്|സ്യൂസിന്റെ]] ഭാര്യയും മൂത്ത സഹോദരിയുമാണ് '''ഹീര'''. [[വിവാഹം|വിവാഹത്തിന്റെയും]] [[പ്രസവം|പ്രസവത്തിന്റെയും]] ദേവതയാണിവർ. [[റോമൻ ഐതിഹ്യം|റോമൻ ഐതിഹ്യത്തിലെ]] [[ജൂണോ]], ഹീരക്ക് സമമായ കഥാപാത്രമാണ്.
പോളോസ് എന്ന കിരീടം ധരിച്ചുകൊണ്ട് ഗാംഭീര്യത്തോടെ സിംഹാസനത്തിലിരിക്കുന്നതായാണ് ഇവരെ പൊതുവെ ചിത്രീകരിക്കാറ്. ചിലപ്പോളെല്ലാം കയ്യിൽ ഒരു [[മാതളനാരങ്ങ|മാതളനാരങ്ങയും]] ഉണ്ടാകാറുണ്ട്. [[പശു|പശുവും]] [[മയിൽ|മയിലും]] ഹീരക്ക് വിശുദ്ധമായ ജീവികളാണ്.
"https://ml.wikipedia.org/wiki/ഹീര" എന്ന താളിൽനിന്ന് ശേഖരിച്ചത്