"ധ്രുവ (രാഷ്ട്രകൂട രാജാവ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'രാഷ്ട്രകൂട രാജവംശത്തിലെ പ്രധാനിയായ ഭരണാധിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[രാഷ്ട്രകൂടർ|രാഷ്ട്രകൂട ]]രാജവംശത്തിലെ പ്രധാനിയായ ഭരണാധികാരിയായിരുന്നു '''ധ്രുവ''' അഥവാ '''ധ്രുവ ധരാവർഷ'''. ഇദ്ദേഹത്തിന്റെ കാലത്ത് രാഷ്ട്രകൂട ശക്തി ഉത്തരേന്ത്യയിലേക്കും വ്യാപിച്ചു. ഇദ്ദേഹം വിന്ധ്യ പർവ്വതം കടന്നു ഗുർജ്ജര രാജാവിനെ പരാജയപ്പെടുത്തി. <ref> ഇന്ത്യാചരിത്രം,എ ശ്രീധരമേനോൻ വോള്യം ഒന്ന് . പേജ് 181-185 </ref>
സൂര്യനാഥ കാമത്തിന്റെ അഭിപ്രായത്തിൽ ധ്രുവയുടെ ഭരണകാലം 780–793 CE ആണെന്നു കാണാം.<ref>Kamath, Suryanath U. (2001) [1980]. A concise history of Karnataka : from pre-historic times to the present. Bangalore: Jupiter books</ref> എങ്കിലും 793 വരെ ഇദ്ദേഹം രാജ്യഭരണം നിർവ്വഹിച്ചു എന്ന് ഉറപ്പാക്കാം.
 
"https://ml.wikipedia.org/wiki/ധ്രുവ_(രാഷ്ട്രകൂട_രാജാവ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്