"അമോഘവർഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഗോവിന്ദ മൂന്നാമനു ശേഷം രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[ഗോവിന്ദ മൂന്നാമൻ|ഗോവിന്ദ മൂന്നാമനു ]]ശേഷം [[രാഷ്ട്രകൂടർ |രാഷ്ട്രകൂട വംശത്തിലെ]] ഏറ്റവും പ്രഗൽഭനായ '''അമോഘവർഷ''' അധികാരത്തിലെത്തി. ആഭ്യന്തര വിഷമതകൾ കാരണം ഇദ്ദേഹത്തിനു ഉത്തരഭാരതത്തിലേക്കു സാമ്രാജ്യ വിസ്തൃതി നടത്താൻ കഴിഞ്ഞിരുന്നില്ല. എങ്കിലും മതം, സാഹിത്യം,കല , സാംസ്കാരികം തുടങ്ങിയ മേഖലകളിൽ മികച്ച നേട്ടം കൈവരിക്കാൻ അമോഘവർഷ നു കഴിഞ്ഞു.അദ്ദേഹം [[ജൈനമതം | ജൈനമതത്തിന്റെ]] പ്രചാരത്തിനുവേണ്ടി പല സേവനങ്ങളും അനുഷ്ഠിച്ചു. ജൈനമത പണ്ഡിതനായിരുന്ന ജിനസേനൻ അമോഘവർഷന്റെ ഉപദേശകനായിരുന്നു .ഇദ്ദേഹം ഹിന്ദു മതത്തെയും പ്രോത്സാഹിപ്പിച്ചിരുന്നു. മഹാലക്ഷ്മി ഇദ്ദേഹത്തിന്റെ പ്രിയദേവതയായിരുന്നു.
 
==സാഹിത്യം==
"https://ml.wikipedia.org/wiki/അമോഘവർഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്