"ഗാമാ കിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 70 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11523 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Gamma ray}}
{{Nuclear physics}}
ഒരു [[റേഡിയോ ആക്റ്റിവിറ്റി|റേഡിയോ ആക്റ്റീവ് മൂലകം]] പുറപ്പെടുവിപ്പിക്കുന്ന ഉന്നതോർജ്ജവികിരണങ്ങളാണ് '''ഗാമ വികിരണം''' (Gamma Ray).
 
ഗാമാ വികിരണം [[വൈദ്യുതകാന്തികതരംഗം|വൈദ്യുതകാന്തികകിരണങ്ങളുടെ]] രൂപത്തിലാണ്. [[എക്സ് കിരണം|എക്സ്-കിരണങ്ങൾ]] പോലെയുള്ള ഗാമാ കിരണങ്ങൾക്ക് അവയെ അപേക്ഷിച്ച് [[ആവൃത്തി|ആവൃത്തിയും]] തദ്വാര ഊർജ്ജവും അധികമാണ്. മിക്കവാറും എല്ലാ വസ്തുക്കളേയും തുളച്ചു കടക്കാനുള്ള കഴിവ് ഗാമാവികിരണത്തിനുണ്ട്. [[കറുത്തീയം]] പോലുള്ള വസ്തുക്കൾ ഗാമാ വികിരണത്തെ തടഞ്ഞു നിർത്തുന്നു.
"https://ml.wikipedia.org/wiki/ഗാമാ_കിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്