"ഒഹായോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 141 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1397 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 16:
കുറിപ്പുകൾ= |
}}
[[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളിലെ]] ഒരു രാജ്യമാണ്പ്രവിഷ്യയാണ് '''ഒഹായോ'''. അമേരിക്കയിലെ പ്രധാന കായലുകളിലൊന്നായ [[ഈറി കായൽ|ഈറി കായലിനോടു]] ചേർന്നാണ് ഒഹായോയുടെ സ്ഥാനം. തദ്ദേശിയ ഭാഷകളിലൊന്നയാ ഐറോക്വയിനിൽ നിന്നുള്ളതാണ് ഒഹായോ എന്ന നാമം. അർത്ഥം: നല്ല നദി. ഈ സംസ്ഥാനത്തോട് ചേർന്നുകിടക്കുന്ന നദിയുടെ പേരും [[ഒഹായോ നദി]] എന്നുതന്നെ.
 
കിഴക്ക് [[പെൻ‌സിൽ‌വാനിയ]], [[വെസ്റ്റ് വെർജീനിയ]], പടിഞ്ഞാറ്‌ [[ഇൻ‌ഡ്യാന]], തെക്ക് [[കെന്റക്കി]], വടക്ക് [[മിഷിഗൺ]] എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ.
"https://ml.wikipedia.org/wiki/ഒഹായോ" എന്ന താളിൽനിന്ന് ശേഖരിച്ചത്