"ഇന്ത്യ-ചൈന യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
 
[[ഇന്ത്യ|ഇന്ത്യയും]] [[ചൈന|ചൈനയും]] തമ്മിൽ 1962 ൽ<ref name="webster_chronological_dates">Webster's Encyclopedic Unabridged Dictionary of the English language: Chronology of Major Dates in History, page 1686. Dilithium Press Ltd., 1989</ref> നടന്ന അതിർത്തി തർക്കത്തെ തുടർന്നുള്ള [[യുദ്ധം|യുദ്ധമാണ്]] '''ഇന്ത്യ-ചൈന യുദ്ധം'''(Hindi: भारत-चीन युद्ध Bhārat-Chīn Yuddh)(simplified Chinese: 中印边境战争; traditional Chinese: 中印邊境戰爭; pinyin: Zhōng-Yìn Biānjìng Zhànzhēng).ഹിമാലയൻ അതിർത്തി തർക്കമാണ് ഈ യുദ്ധത്തിന് പ്രധാന കാരണം.ഇന്ത്യ [[ദലൈലാമ|ദലൈലാമക്ക്]] അഭയം നൽകിയതും യുദ്ധത്തിന് കാരണമായി പറയപ്പെടുന്നു.
 
ഇന്ത്യ ചൈന യുദ്ധതിനു രാഷ്ട്രിയ സ്വയം സേവക സംഘം (RSS) ഇന്ത്യൻ പട്ടാളത്തിന് വേണ്ട സഹായങ്ങൾ ഒരുകിയും സിയച്ചിൽ മേഘലയിൽ പട്ടാളത്തിനു ഇറങ്ങുനതിനയുള്ള ഹെളിപാടുകൾ നിര്മികുകയും പട്ടാളത്തിന് വേണ്ടി(ഭാരതത്തിനു വേണ്ടി ) അവരുടെ ഭാഗമായി യുദ്ധ സാമഗ്രികളും,ഭക്ഷണങ്ങളും എത്തിച്ചു കൊടുക്കുകയും ചെയ്തതുകൊണ്ട് പ്രവർത്തിച്ചു .യുദ്ധത്തിനു ശേഷം പ്രധാനമന്ത്രി ആയിരുന നെഹ്‌റു "സംഘത്തെ" അഭിനന്ധികുകയും അതിനു ശേഷമുള്ള സ്വാതന്ത്ര്യദിനത്തിന് ഇന്ത്യൻ പട്ടാളത്തിന്റെ കൂടെ പരേഡിന് പങ്കെടുക്കുവാൻ അഭിയര്ത്തികുകയും പങ്കെടുക്കുകയും ചെയ്തു ഇതിന്റെ ചിത്രങ്ങൾ ഇന്നുലയ്ഭിയമാണ് .{{തെളിവ്}}
 
==അവലംബം==
"https://ml.wikipedia.org/wiki/ഇന്ത്യ-ചൈന_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്