"രാഷ്ട്രകൂടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
ഉത്തരേന്ത്യയിൽ നിന്നും വന്ന രാത്തോർ ഗോത്രത്തിലെ രജപുത്രരാണു രാഷ്ട്രകൂടർ എന്ന് ചരിത്രകാരനായ ഡോക്ടർ ഫ്ലീറ്റ് കരുതുന്നു. തെലുഗു ഭാഷ സംസാരിക്കുന്ന ദക്ഷിണ ഭാരതത്തിലെ തന്നെ ക്ഷത്രിയ വംശമായിരുന്നു രാഷ്ട്രകൂടർ എന്ന് വിശ്വസിക്കുന്ന ചരിത്രകാരും ഉണ്ട്.
 
എ ഡി 743 ലാണു രാഷ്ട്രകൂടർ പ്രധാന രാജവംശമായി വളർന്നു വന്നത്. ദന്തിദുർഗ്ഗൻദന്തിദുർഗ്ഗ ( ദന്തിവർമ്മൻ ) എന്ന രാജാവായിരുന്നു ഈ സ്വതന്ത്ര രാജവംശം സ്ഥാപിച്ചത്. [[പല്ലവർ|പല്ലവരുടെ]] സഹായത്തോടെ പടിഞ്ഞാറേ ചാലൂക്യ രാജാവായിരുന്ന കീർത്തിവർമ്മൻ രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കിയാണ് ദന്തിദുർഗ്ഗൻദന്തിവർമ്മൻ രാഷ്ട്രകൂടവംശത്തിനു അടിത്തറ പാകിയത്‌. യോദ്ധാവായിരുന്ന ദന്തിദുർഗ്ഗൻദന്തിദുർഗ്ഗ പല്ലവ രാജാവിനെയും കലിംഗ രാജാവിനെയും പരാജയപ്പെടുത്തി.
 
==പ്രധാന രാജാക്കന്മാർ==
വരി 13:
! ക്രമം !! കാലഘട്ടം !! ഭരണാധികാരി
|-
|1|| CE 743-750 || [[ദന്തിദുർഗ്ഗൻദന്തിദുർഗ്ഗ]]
|-
|2|| CE 750-755 || [[കൃഷ്ണൻകൃഷ്ണ ഒന്നാമൻ]]
|-
|3|| CE 760-792 || [[ധ്രുവൻധ്രുവ(രാഷ്ട്രകൂട രാജാവ് )| ധ്രുവൻധ്രുവ]]
|-
|4|| CE 792-814 || [[ഗോവിന്ദൻഗോവിന്ദ മൂന്നാമൻ]]
|-
|5|| CE 814-880 || [[അമോഘവർഷൻഅമോഘവർഷ]]
|-
|}
"https://ml.wikipedia.org/wiki/രാഷ്ട്രകൂടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്