"രാഷ്ട്രകൂടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Rashtrakuta Dynasty}}
ഇന്ത്യയുടെ തെക്ക്, മദ്ധ്യ, വടക്കൻ ഭാഗങ്ങൾ ഭരിച്ചിരുന്ന ഒരു രാജവംശമാണ് '''രാഷ്ട്രകൂട''' രാജവംശം (സംസ്കൃതം: राष्ट्रकूट rāṣṭrakūṭa). ആറാംഅഞ്ചാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെയാണ് രാഷ്ട്രകൂടരുടെ ഭരണ കാലഘട്ടം.
 
==ഉത്ഭവം==
വരി 37:
==സാമ്രാജ്യത്തിന്റെ അന്ത്യം ==
അമോഘവർഷനു ശേഷം വന്ന ഭരണാധികാരികൾ നൈപുണ്യം ഇല്ലാത്തവരായിരുന്നു. ഖോട്ടിഗ(967-972)യും കർക്ക (972-973 )യുമായിരുന്നു അവസാന രാഷ്ട്രകൂടരാജാക്കന്മാർ.
കർക്കയെ സ്ഥാനഭ്രഷ്ടനാക്കി തൈലൻ [[ചാലൂക്യ ശക്തിസാമ്രാജ്യം]] പുനസ്ഥാപിച്ചതോടെ രാഷ്ട്രകൂടവംശം അവസാനിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/രാഷ്ട്രകൂടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്