"ഗ്രാവിറ്റി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
| gross = $675,210,669<ref name="BoxOffice-20131006"/>
}}
2013-ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ്-അമേരിക്കൻ ത്രിമാന ശാസ്ത്ര കൽപ്പിതകഥാ ചലച്ചിത്രമാണ് '''ഗ്രാവിറ്റി'''. [[ബഹിരാകാശം|ബഹിരാകാശത്ത്]] തകരാറിലാകുന്ന ഒരു [[സ്പേസ് ഷട്ടിൽ|സ്പേസ് ഷട്ടിലിലെ]] സഞ്ചാരികളുടെ ഭൂമിയിലേക്ക് തിരികെയെത്താനുള്ള ശ്രമമാണ് ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം. [[വാർണർ ബ്രോസ്.]] വിതരണം ചെയ്തിരിക്കുന്ന ഗ്രാവിറ്റിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് [[അൽഫോൺസോ ക്വാറോൺ]] ആണ്. കൂടാതെ നിർമ്മാണം, തിരക്കഥ, ചിത്രസംയോജനം എന്നിവയിലും ക്വാറോൺ പങ്കാളിയാണ്. [[സാന്ദ്ര ബുള്ളോക്ക്]], [[ജോർജ്ജ് ക്ലൂണി]] എന്നിവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ.
 
2013 ഓഗസ്റ്റ് 28-ന് [[വെനീസ് ചലച്ചിത്രമേള|വെനീസ് ചലച്ചിത്രമേളയിലും]] പിന്നീട് റ്റെല്യൂറൈഡ് ചലച്ചിത്രമേളയിലും ഗ്രാവിറ്റി പ്രദർശിപ്പിച്ചിരുന്നു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ഈ ചിത്രം 7 [[അക്കാദമി അവാർഡ്|അക്കാഡമി അവാർഡുകൾ]] നേടി<ref>{{cite news | last = | first = | title = "ഗ്രാവിറ്റി"ക്ക് ഏഴ് ഒസ്കാറുകൾ| newspaper = മാധ്യമം | date = മാർച്ച്‌ 03, 2014 | url = http://www.madhyamam.com/news/274012/140303 | accessdate = 2014-03-03 | quote = }}</ref>. 2014-ലെ ക്രിട്ടിക്സ് ചോയ്സ് അവാർഡുകളിൽ ഏഴ് പുരസ്ക്കാരങ്ങൾ നേടി. മികച്ച സംവിധായകനുള്ളതടക്കം ആറ് ബാഫ്റ്റ പുരസ്ക്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചു<ref>{{cite news |author=<!--Staff writer(s); no by-line.--> |title= ബാഫ്റ്റ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.|url= http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16191595&programId=1073753760&tabId=11&contentType=EDITORIAL|newspaper= മലയാള മനോരമ |location= ലണ്ടൻ |publisher= |date= 18 ഫെബ്രുവരി 2014 |accessdate= 18 ഫെബ്രുവരി 2014}}</ref>
 
==അഭിനേതാക്കളും കഥാപാത്രങ്ങളും==
* [[സാന്ദ്രാ ബുലക്ക്ബുള്ളോക്ക്]] : ഡോ. റയാൻ സ്റ്റോൺ, ഒരു മെഡിക്കൽ എഞ്ചിനീയർ
* [[ജോർജ്ജ് ക്ലൂണി]] : ലെഫ്റ്റനന്റ് മാറ്റ് കൊവാൾസ്കി
* എഡ് ഹാരിസ് (ശബ്ദം) : ദൗത്യ നിയന്ത്രണം, ഹൂസ്റ്റൺ
* ഓർട്ടോ ഇഗ്നേഷ്യുസെൻ : ആനിൻഗാക്ക്, ഒരു ഗ്രീൻലാൻഡ് മുക്കുവൻ
വരി 36:
 
==അവലംബം==
{{reflist|3}}
 
==പുറത്തേക്കുള്ള കണ്ണികൾ==
വരി 44:
* {{Metacritic|gravity|ഗ്രാവിറ്റി}}
* {{Rotten Tomatoes|gravity_2013|ഗ്രാവിറ്റി}}
 
 
[[വർഗ്ഗം:ഹോളിവുഡ് ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ഗ്രാവിറ്റി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്