"മുത്താറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 20 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q932258 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 17:
}}
 
'''പഞ്ഞപ്പുല്ല്''', '''കൂവരക്''', '''റാഗി''' എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ഒരു ധാന്യമാണു് '''മുത്താറി'''. ഇംഗ്ലീഷിൽ '''ഫിംഗർ മില്ലെറ്റ്''' എന്നാണ് പറയുന്നത്.
[[File:Finger millet 3 11-21-02.jpg|thumb|250px|left|മുത്താറി ചെടിയിൽ വിളഞ്ഞിരിക്കുന്നു]]
കാത്സ്യം ഇരുമ്പ് എന്നീ ധാതുക്കളും നന്നായി അടങ്ങിയതിനാൽ ചെറിയ കുഞ്ഞുങ്ങൾക്ക് [[കുറുക്കു്|കുറുക്കുണ്ടാക്കാൻ]] പറ്റിയ ധാന്യമാണു് '''മുത്താറി'''. പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കാത്സ്യം, കൊഴുപ്പ് എന്നിവ നന്നായി അടങ്ങിയിരിക്കുന്നുണ്ടിതിൽ. വിറ്റാമിൻ എ, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ എന്നീ ഘടകങ്ങളും ഫോസ്ഫറസ് എന്ന ധാതുവും അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികൾക്കു് റാഗി ഉത്തമാഹാരമാണ്.
"https://ml.wikipedia.org/wiki/മുത്താറി" എന്ന താളിൽനിന്ന് ശേഖരിച്ചത്