"ശ്രീരാമൻ ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
=== കന്നിമാസത്തിലെ ചിറകെട്ട് (സേതുബന്ധനം) ===
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ശ്രീരാമൻ ചിറയും ചിറകെട്ടോണം എന്ന പേരിലറിയപ്പെടുന്ന സേതുബന്ധനവും. രാമായണത്തിലെ സേതുബന്ധനത്തിന്റെ ഓർമ്മപുതുക്കലാണ് ഇവിടെ എല്ലാവർഷവും നടക്കുന്നത്.<ref name="രാഷ്ട്രദീപിക സായാഹ്ന ദിനപത്രം">{|title= ഒരു ചിറയും കുറേ വിവാദങ്ങളും|newspaper=രാഷ്ട്രദീപിക സായാഹ്ന ദിനപത്രം|date= ഒക്ടോബർ 25, 2008|author=കെ.വി.ഉണ്ണികൃഷ്ണൻ|language=മലയാളം|format=പത്രലേഖനം}}</ref> കന്നിമാസത്തിലെ തിരുവോണം നാളിൽ ചിറ നിർമ്മിച്ച് പിന്നീട് പെയ്യുന്ന തുലാവർഷജലമാണ് ഇവിടെ സംഭരിക്കുന്നത്. ആദ്യകാലങ്ങളിൽ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും നൽകിവന്നിരുന്ന മുളയും, ഓലയും, മണ്ണും ഉപയോഗിച്ചാണ് ചിറകെട്ടിയിരുന്നത്. ആദ്യകാലത്ത് പറയസമുദായത്തിനായിരുന്നു ചിറകെട്ടുന്നതിനുള്ള അവകാശം. ചിറകെട്ടോണത്തിനും ഒരുമാസം മുൻപ് തന്നെ ഇവർ ഇവിടെ വന്ന് താമസിച്ചായിരുന്നു 300 മീറ്റർ നീളമുള്ള ചിറ നിർമ്മിച്ചിരുന്നത്. പിന്നിട് ചടങ്ങ് മുടങ്ങാതിരിക്കുന്നതിനായി, ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ ഊരായമ ഇല്ലങ്ങളിലൊന്നായ പുന്നപ്പിള്ളി മനയിലെ കാരണവന്മാർ ഇല്ലപ്പറംബിൽ കൊണ്ടു വന്ന് താമസിപ്പിച്ച, വേട്ടുവ സമുദായക്കാറ്ക്കായി ഇതിനുള്ള അവകാശം.
 
=== ചിറയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ===
"https://ml.wikipedia.org/wiki/ശ്രീരാമൻ_ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്