"ശ്രീരാമൻ ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
=== ചരിത്രം ===
പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ ഒരുപാട് ചിറകളുണ്ടായിരുന്നു. അതിൽ തുലാവർജലം സംഭരിച്ചു നിർത്തിയിരുന്നു. അതെല്ലാം വേനലിലും കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിച്ചിരുന്നു. ഇന്നത്തെപ്പോലെ പരിസ്ഥിതിയെപ്പറ്റി അവബോധം ഇല്ലായിരുന്നു എങ്കിൽക്കൂടി പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയിൽ ഒന്നും തന്നെ നമ്മുടെ പൂർവ്വികർ ചെയ്തിരുന്നില്ല.
<ref name="ജനനീതി മാസിക">{{|title=നീർത്തടാധിഷ്ഠിതം|newspaper=ജനനീതി മാസിക|date=നവംബർ 2004|author=ടി.കെ.നവീനചന്ദ്രൻ|language=മലയാളം|format=പത്രലേഖനം}}</ref>
 
താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിലായി കിടക്കുന്ന 270 ഏക്കർ നെൽക്കൃഷിക്കും അനുബന്ധമായി കിടക്കുന്ന പതിനാറ് കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന കരപ്രദേശത്തെ മറ്റ് കൃഷികൾക്കും കുടിവെള്ളത്തിനും വേണ്ടതായ തുലാവർഷ ജലം സംഭരിച്ചു നിർത്തിയിരുന്നത് ശ്രീരാമൻ ചിറയിലാണ്. കൂടുതൽ ജലം കെട്ടി നിറ്ത്തിയിരുന്ന ചിറയിലെ മുപ്പത് ഏക്കർ സ്ഥലത്ത് ഒരുപൂവ്വും, മറ്റിടങ്ങളിൽ ജലലഭ്യതയ്ക്കനുസരിച്ച് ഇരുപ്പൂവ്വും മുപ്പൂവ്വും കൃഷി ചെയ്തിരുന്നു.
"https://ml.wikipedia.org/wiki/ശ്രീരാമൻ_ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്