"എ. വിജയരാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[പ്രമാണം:Vijayaraghavan1.JPG|ലഘുചിത്രം|എ. വിജയരാഘവൻ]]
കേരളത്തിൽ നിന്നുള്ള മുൻ ലോക്സഭാംഗവും രാജ്യസഭാംഗവുമാണ് '''എ. വിജയരാഘവൻ''' (ജനനം: 23 മാർച്ച് 1956). ഒരു തവണ ലോക്സഭാംഗമായും ഒരു തവണ രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗമാണ്.<ref>http://164.100.47.5/newmembers/Website/Main.aspx</ref>
 
==ജീവിതരേഖ==
1956 മാർച്ച് 23ന് മലപ്പുറത്ത് ജനിച്ചു. ആപമ്പാടൻ പരങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടേയും മകനാണ്.ബി.എ, എൽ.എൽ.ബി ബിരുദങ്ങൾ നേടി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. 1986 - 93 ൽ എസ്.എഫ്.ഐ ദേശീയ പ്രസിഡന്റായിരുന്നു. 1989 - 91 ൽ പാലക്കാടു നിന്നും ഒൻപതാം ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1998 ൽ രാജ്യസഭാംഗമായി.
 
== അധികാരങ്ങൾ ==
* കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സെക്രട്ടറി
* 1998 ൽ രാജ്യസഭാംഗമായി.
* 1986-93 ൽ [[എസ്.എഫ്.ഐ.]] ദേശീയ പ്രസിഡന്റ്
* [[സി.പി.ഐ.എം|കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ (മാർക്സിസ്റ്റ്)]]ന്റെ കേന്ദ്രകമ്മിറ്റിയംഗം <ref>[http://cpim.org/leadership സി.പി.ഐ.എം കേന്ദ്ര നേതാക്കളുടെ പട്ടിക -- ഔദ്യോഗിക വെബ്‍സൈറ്റ്]</ref>
 
== തിരഞ്ഞെടുപ്പുകൾ ==
Line 14 ⟶ 21:
|-
|}
 
==കുടുംബം==
[[സി.പി.ഐ.എം.]] തൃശൂർ ജില്ലാ കമ്മിറ്റിയംഗവും കേരളവർമ്മാ കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയുമായ ആർ ബിന്ദുവാണ് ഭാര്യ. നിയമ വിദ്യാർത്ഥിയായ ഹരികൃഷ്ണനാണ് ഏക മകൻ.
 
==അവലംബം==
Line 20 ⟶ 30:
[[വർഗ്ഗം:മലപ്പുറം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:1956-ൽ ജനിച്ചവർ]]
[[വർഗ്ഗം:സി.പി.ഐ.എം. നേതാക്കൾ]]
[[വർഗ്ഗം:ഒൻപതാം ലോക്‌സഭയിലെ അംഗങ്ങൾ]]
[[വർഗ്ഗം:രാജ്യസഭാംഗങ്ങൾ]]
"https://ml.wikipedia.org/wiki/എ._വിജയരാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്