"ശ്രീരാമൻ ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
 
== ജനനീതിയും ശ്രീരാമൻ ചിറയും ശ്രീരാമൻ ചിറസംരക്ഷണ സമിതിയും ==
പഞ്ചായത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് നാട്ടുകാർ 1997 ൽ ശ്രീരാമൻ ചിറ സംരക്ഷണ സമിതി രൂപീകരിച്ച് സമരങ്ങൾക്ക് രൂപം നൽകി.നാട്ടുകാരുടെ അഭ്യർത്ഥനപ്രകാരം മണ്ണുത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനനീതി ശ്രീരാമൻ ചിറയ്ക്കുവേണ്ടി രംഗത്തെത്തി. <ref>http://jananeethi.org/jananeethi/anrpt/anpt03.pdf പേജ് 28 ഖണ്ഡിക 1</ref>. തുടർന്ന് ജനനീതിയുടെ സഹായത്തോടെ ശ്രീരാമൻ ചിറസംരക്ഷണ സമിതി തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് പരാതി നൽകി. ഗ്രാമസഭാ തീരുമാനങ്ങൾ നടപ്പിലാക്കണം എന്നായിരുന്നു പരാതി. 2003 ഒക്ടോബർ 14 ന് 1968ലെ ഹൈക്കോടതി വിധി അംഗീകരിച്ച് ചിറകെട്ടി തുലാവർഷജലം സംഭരിക്കണമെന്ന് ഓംബുഡ്സ്മാൻ വിധി പ്രസ്താവിച്ചു. അതുപ്രകാരം 36 വർഷത്തിനു ശേഷം വീണ്ടും ചിറകെട്ടി
 
 
"https://ml.wikipedia.org/wiki/ശ്രീരാമൻ_ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്