"ഇ. അഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
== ജീവിതരേഖ ==
[[1938]] [[ഏപ്രിൽ 29]]-ന്‌ [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[കണ്ണൂർ സിറ്റി|കണ്ണൂർ സിറ്റിയിൽ]] ജനിച്ചു. [[തലശ്ശേരി]] [[ബ്രണ്ണൻ കോളേജ്|ഗവൺ‌മെന്റ് ബ്രണ്ണൻ കോളേജ്]], [[ഗവൺ‌മെന്റ് ലോ കോളേജ്]] [[തിരുവനന്തപുരം|തിരുവനന്തപുരത്തുമായി]] വിദ്യാഭ്യാസം. ഇ.അഹമ്മദ് 5 തവണ [[കേരള നിയമസഭ]]യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്(1967-1991).1982-1987 കാലത്ത് [[കേരള വ്യവസായ മന്ത്രി]]യായിരുന്നു.[[1991]] ൽ ആദ്യമായി [[ലോക്സഭ]]യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[[1995]] ൽ [[ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്]] ജനറൽ സെക്രട്ടറിയായി.[[2004]] ൽ [[വിദേശകാര്യ സഹമന്ത്രി]]യായി.[[2009]] ൽ [[റയിൽവേ സഹമന്ത്രി]].[[2011]] ൽ വീണ്ടും വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റു.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ
!വർഷം!!മണ്ഡലം|| വിജയി!!പാർട്ടി!!മുഖ്യ എതിരാളി!!പാർട്ടി
|-
|2014 ||[[മലപ്പുറം ലോകസഭാമണ്ഡലം]]||[[ഇ. അഹമ്മദ്]] || [[മുസ്ലീം ലീഗ്]], [[യു.ഡി.എഫ്]] ||[[പി.കെ. സൈനബ]] ||[[സി.പി.എം.]], [[എൽ.ഡി.എഫ്.]]
|-
|}
 
==പുസ്തകങ്ങൾ==
* One Foreign Journey and Numerous Memories
"https://ml.wikipedia.org/wiki/ഇ._അഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്