"പു ലാൽധൻഹവ്‌ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Lal Thanhawla}}
നിലവിലെ [[മിസോറം]] [[മുഖ്യമന്ത്രി (ഇന്ത്യ)|മുഖ്യമന്ത്രിയാണ്]] '''ലാൽതന്വവ്ല''' (ജനനം 19 മെയ് 1942). ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിയാണ് ലാൽതന്വവ്ല. 2013ൽ രണ്ടാംഅഞ്ചാം തവണ അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു.<ref>http://www.thehindu.com/news/national/other-states/lal-thanhawla-sworn-in-as-mizoram-chief-minister/article5459013.ece</ref>
==ജീവിതരേഖ==
1942 മേയ് 19ന് മിസോറമിലെ [[ഐസ്‌വാൾ|ഐസ്വാളിൽ]] ജനിച്ചു. 1958ൽ സർവ്വകലാശാലാബിരുദം നേടി. പച്ചൂംഗ യൂ​ണുവേഴ്സിറ്റി കോളേജിൽ ബി.എ പഠിച്ചു. [[ഗുവാഹത്തി]] കോളേജിൽ നിന്നും ബിരുദം നേടി.
വരി 23:
===മറ്റുള്ളവ===
2011ൽ ലാൽതന്വവ്ലയുടെ പേരിൽ ഒരു സ്ക്കൂൾ തുടങ്ങുകയുണ്ടായി.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പു_ലാൽധൻഹവ്‌ല" എന്ന താളിൽനിന്ന് ശേഖരിച്ചത്