"പു ലാൽധൻഹവ്‌ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
മിസോറം ജില്ല കൗൺസിലിന്റെ കീഴിലുള്ള സ്ക്കൂൾ ഇൻസ്പെക്ടർ ഓഫീസിലെ റെക്കോർഡറായാണ് തുടങ്ങിയത്. പിന്നീട് [[ആസാം]] സർക്കാരിന്റെ കീഴിലായി. ആസാം കോർപ്പറേറ്റീവ് അപ്പെക്സ് ബാങ്കിൽ അസിസ്റ്റന്റായി. 1966ൽ [[മിസോ നാഷണൽ ഫ്രണ്ട്|മിസോ നാഷണൽ ഫ്രണ്ടിൽ]] അംഗമായി. സിൽച്ചാർ ജയിലിൽ അടയ്ക്കപ്പെട്ടു. എന്നാൽ 1967ൽ പുറത്തു വന്ന് [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] അംഗമായി. ഐസ്വാൾ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ചീഫ് ഓർഗണൈസർ ആയിരുന്നു. ശേഷം മിസോറം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. 1984ൽ ലാൽതന്വവ്ലയുടെ നേതൃത്തവത്തിൽ മത്സരിച്ച കോൺഗ്രസ് വിജയിച്ചു. ലാൽതന്വവ്ല മുഖ്യമന്ത്രിയായി. 1987,1989,1993 എന്നീ വർഷങ്ങളിൽ വിജയിച്ചു.
2013ൽ മിസോറം നിയമസഭാ തെരഞ്ഞെടുപ്പിൽ 40ൽ 34 സീറ്റും കരസ്ഥമാക്കി. മറ്റു പാർട്ടികളായ മിസോ നാഷണൽ ഫ്രണ്ട് 5 സീറ്റും മിസോറം പീപ്പിൾസ് കോൺഫറൻസ് 1 സീറ്റും നേടി.
==മറ്റു പ്രവർത്തനങ്ങൾ==
കായികം ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് ലാൽതന്വവ്ല. അദ്ദേഹത്തിന്റെ മറ്റു പ്രവർത്തനങ്ങൾ
 
*[[മിസോറം ഫുട്ബോൾ അസോസിയേഷൻ|മിസോറം ഫുട്ബോൾ അസോസിയേഷന്റെ]] സ്ഥാപക പ്രസിഡന്റ്
*[[മിസോറം സ്പോർട്സ് അസോസിയേഷൻ|മിസോറം സ്പോർട്സ് അസോസിയേഷന്റെ]] സ്ഥാപക പ്രസിഡന്റ്
*മിസോറം ഹോക്കി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്
*മിസോറം ബോക്സിങ് അസോസിയേഷന്റെ സ്ഥാപക സെക്രട്ടറി
*മിസോറം ഐജൽ അമച്വർ അത്‌ലറ്റിക് അസോസിയേഷന്റെ സ്ഥാപക സെക്രട്ടറി
*മിസോറം ഒളിമ്പിക് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്
*ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ്
*വടക്കുകിഴക്ക് ഒളിമ്പിക് അസോസിയേഷന്റെ ചെയർമാൻ
*മിസോറം ജേർണലിസ്റ്റ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്
"https://ml.wikipedia.org/wiki/പു_ലാൽധൻഹവ്‌ല" എന്ന താളിൽനിന്ന് ശേഖരിച്ചത്