"ശ്രീരാമൻ ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
1996ൽ "അധികാരം ജനങ്ങളിലേക്ക്" എന്ന മുദ്രാവാക്യവുമായി ജനകീയാസൂത്രണം കടന്നു വന്നു. അന്ന് ഈ പ്രദേശത്തെ കിണറുകളിൽ ഉപ്പ് വെള്ളം മൂലം കുടിവെള്ളത്തിനായി നട്ടം തിരിയുന്ന സമയമായിരുന്നു. ആദ്യ ഗ്രാമസഭകളിൽ തന്നെ താന്ന്യം-അന്തിക്കാട് പഞ്ചായത്തുകളിലെ, ശ്രീരാമൻ ചിറയുമായി ബന്ധപ്പെട്ട് കിടക്കുന്ന, നാല് വാർഡുകളിലെ ഗ്രാമസഭകളും പഴയതുപോലെ ചിറകെട്ടി തുലാവർഷജലം സംഭരിക്കണമെന്ന് ആവശ്യപ്പെടുകയും തീരുമാനമെടുക്കുകയും ചെയ്തു. അന്തിക്കാട് പഞ്ചായത്ത് വികസനരേഖയിൽ ചിറകെട്ടണമെന്ന തീരുമാനം രേഖപ്പെടുത്തി. എന്നാൽ ചിറകെട്ടാൻ ചുമതല ഉള്ള താന്ന്യം പഞ്ചായത്ത് "ചിറകെട്ട് പ്രായോഗികമല്ല" എന്നാണ് വികസനരേഖയിൽ രേഖപ്പെടുത്തിയത്.
 
== ജനനീതിയും ശ്രാമൻ ചിറയും == <ref>http://whttp://jananeethi.org/jananeethi/anrpt/anpt03.pdf പേജ് 28 ഖണ്ഡിക 1</ref>
പഞ്ചായത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് നാട്ടുകാർ 1997 ൽ ശ്രീരാമൻ ചിറ സംരക്ഷണ സമിതി രൂപീകരിച്ച് സമരങ്ങൾക്ക് രൂപം നൽകി.<ref>http://whttp://jananeethi.org/jananeethi/anrpt/anpt03.pdf പേജ് 28 ഖണ്ഡിക 1</ref>
 
{{reflist}}
"https://ml.wikipedia.org/wiki/ശ്രീരാമൻ_ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്