"ഗൗതം മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
ഒരു ദക്ഷിണേന്ത്യ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ് '''ഗൗതം വാസുദേവ് മേനോൻ''' (ജനനം 25 ഫെബ്രുവരി 1973).
==ജീവിതരേഖ==
1973 ഫെബ്രുവരി 25ന് ഒറ്റപ്പാലത്ത് ഒരു മലയാളി കുടംബത്തിൽ ജനിച്ചു. തമിഴ്നാട്ടിലെ തിരുച്ചിയിലാണ് വളർന്നത്.<ref>{{cite web|url=http://popcorn.oneindia.in/artist-biography/2749/3/gautham-menon.html|title=BIOGRAPHY|publisher=oneindia.in|accessdate=26 August 2011}}</ref><ref>{{cite web|url=http://www.jointscene.com/artists/Kollywood/Gautham_Menon/321|title=Gautham Vasudev Menon|publisher=jointscene.com|accessdate=26 August 2011}}</ref> തിരുച്ചിയിലെ മൂകാംബിക കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസായി.<ref>{{cite web|url=http://tamilchill.com/cinema-news/gautham-menon-speaks-about-his-family/|title=Gautam Menon speaks about his family|publisher=tamilchill.com|accessdate=26 August 2011}}</ref><ref>{{citation|url=http://www.newsofap.com/newsofap-23562-35-goutham-menons-wife-doesnt-like-these-things-newsofap.html|title= Goutham Menon's wife doesn't like these things!|publisher=newsofap.com|date=26 August 2010|accessdate=26 August 2011}}</ref>
==കരിയർ==
തന്റെ അമ്മയുടെ നിർബന്ധപ്രകാരമാണ് ഗൗതം സിനിമാരംഗത്തെത്തിയത്. രാജീവ് മേനോനിന്രെ കീഴിലായിരുന്നു ആദ്യം.
"https://ml.wikipedia.org/wiki/ഗൗതം_മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്