"വീട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
|}}
 
[[ഇന്ത്യ]], [[പാകിസ്താൻ]], [[നേപ്പാൾ]] മുതലായ [[ദക്ഷിണേഷ്യ|ദക്ഷിണേഷ്യൻ]] രാജ്യങ്ങളിൽ കണ്ടുവരുന്ന ഉയരം കൂടിയതും ഉറപ്പുള്ള തടിയോടും കൂടിയ ഒരു [[വൃക്ഷം]] (ആംഗലനാമം:Rose wood; ശാസ്ത്രീയനാമം:Dalbergia latifolia).'''ഈട്ടി''' എന്നു കൂടി അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മരങ്ങളിലൊന്നായ ഈട്ടിയുടെ ജന്മദേശം മലേഷ്യയാണ്. സാധാരണയായി 900 മീറ്ററിനുമുകളിൽ 10 മുതൽ 40 ഡിഗ്രീ സെന്റിഗ്രേഡ് വരെ താപനിലയുള്ള നദീതീരങ്ങളിൽ ആണ് ഇവ വളരുന്നത്. [[കേരളം|കേരളത്തിൽ]] [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] ഇവ ധാരാളമായി വളരുന്നു. വനവത്കരണത്തിനും തടിയിലുള്ള [[ഗൃഹോപകരണങ്ങൾ]] നിർമ്മിക്കുന്നതിനും [[തേക്ക്|തേക്കുപോലെ]] ആശ്രയിക്കാവുന്ന ഒരു മരമാണ് ഇത്. [[കരിമ്പരപ്പൻ]] ശലഭ-ലാർവകളുടെ [[ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ|ഭക്ഷണസസ്യമാണ്]] ഇത്.
 
== തടി ==
"https://ml.wikipedia.org/wiki/വീട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്