"ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3595510 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Alappuzha (Lok Sabha constituency)}}
[[ആലപ്പുഴ (ജില്ല)|ആലപ്പുഴ ജില്ലയിലെ]] [[അരൂർ (നിയമസഭാമണ്ഡലം)|അരൂർ]], [[ചേർത്തല (നിയമസഭാമണ്ഡലം)|ചേർത്തല‍‍‍]], [[ആലപ്പുഴ (നിയമസഭാമണ്ഡലം)|ആലപ്പുഴ]], [[അമ്പലപ്പുഴ (നിയമസഭാമണ്ഡലം)|അമ്പലപ്പുഴ]], [[ഹരിപ്പാട് (നിയമസഭാമണ്ഡലം)|ഹരിപ്പാട്‍]], [[കായംകുളം (നിയമസഭാമണ്ഡലം)|കായംകുളം]], [[കരുനാഗപ്പള്ളി (നിയമസഭാമണ്ഡലം)|കരുനാഗപ്പള്ളി]] എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ '''ആലപ്പുഴ ലോകസഭാ നിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>. [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ [[കെ.സി. വേണുഗോപാൽ]] [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്(I)]] വിജയിച്ചു. <ref>http://www.trend.kerala.nic.in/main/fulldisplay.php</ref>
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുഫലങ്ങൾ
!വർഷം|| വിജയി!!പാർട്ടി!!മുഖ്യ എതിരാളി!!പാർട്ടി
|-
|2014 || [[കെ.സി. വേണുഗോപാൽ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] ||[[സി.ബി. ചന്ദ്രബാബു]] ||[[സി.പി.എം.]], [[എൽ.ഡി.എഫ്]]
|-
|}
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ആലപ്പുഴ_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്