"ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: en:Attingal (strongly connected to ml:ആറ്റിങ്ങൽ)
No edit summary
വരി 24:
}}
[[തിരുവനന്തപുരം (ജില്ല)|തിരുവനന്തപുരം ജില്ലയിലെ]] [[വർക്കല (നിയമസഭാമണ്ഡലം)|വർക്കല]], [[ആറ്റിങ്ങൽ (നിയമസഭാമണ്ഡലം)|ആറ്റിങ്ങൽ]], [[ചിറയൻകീഴ് (നിയമസഭാമണ്ഡലം)|ചിറയൻകീഴ്]], [[നെടുമങ്ങാട് (നിയമസഭാമണ്ഡലം)|നെടുമങ്ങാട്]], [[വാമനപുരം (നിയമസഭാമണ്ഡലം)|വാമനപുരം]], [[അരുവിക്കര (നിയമസഭാമണ്ഡലം)|അരുവിക്കര]], [[കാട്ടാക്കട (നിയമസഭാമണ്ഡലം)|കാട്ടാക്കട]] എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ '''ആറ്റിങ്ങൽ ലോകസഭാ നിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>. [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ [[എ. സമ്പത്ത്]] ([[CPI(M)]]) വിജയിച്ചു. <ref>http://www.trend.kerala.nic.in/main/fulldisplay.php</ref>
 
== തിരഞ്ഞെടുപ്പുഫലങ്ങൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുഫലങ്ങൾ
!വർഷം!!വിജയി!!പാർട്ടി!!മുഖ്യ എതിരാളി!!പാർട്ടി
|-
|2014 || [[എ. സമ്പത്ത്]] || [[സി.പി.എം.]], [[എൽ.ഡി.എഫ്.]] ||[[ബിന്ദു കൃഷ്ണ]] ||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്]]
|-
|2009 || [[എ. സമ്പത്ത്]] || [[സി.പി.എം.]], [[എൽ.ഡി.എഫ്.]] |||| [[യു.ഡി.എഫ്]]
|-
|}
 
== അവലംബം ==
<references/>
 
 
{{കേരളത്തിലെ ലോക്സഭാമണ്ഡലങ്ങൾ}}
"https://ml.wikipedia.org/wiki/ആറ്റിങ്ങൽ_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്