"സിമോ ഹായ്ഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
[[സോവിയറ്റ് റഷ്യ]]യും [[ഫിൻലാൻഡ് |ഫിൻലാൻഡും ]] തമ്മിൽ 1939-1940 കാലഘട്ടത്തിൽ നടന്ന ശീതകാല യുദ്ധത്തിൽ സിമോ ,[[സ്നൈപ്പർ]] ആയി ഫിന്നിഷ് സേനയിൽ സേവനം അനുഷ്ഠിച്ചു. -40°C ക്കും -20°C ക്കും ഇടയിൽ ഉള്ള അതി ശീത കാലാവസ്ഥയിൽ നടന്ന യുദ്ധത്തിൽ 505 റഷ്യൻ സൈനികരെ സിമോ വധിച്ചു. മഞ്ഞു വീഴുന്ന പ്രദേശങ്ങളിൽ വെള്ള വസ്ത്രം ധരിച്ചു വെടിയുതിർക്കുന്ന സിമോ യെ ഒന്നു കാണാൻ പോലും മിക്ക റഷ്യൻ സൈനികർക്കും കഴിഞ്ഞിരുന്നില്ല. <ref name="Telegraph"/><ref name="MTV3">{{cite web |title=Sotasankarit-äänestyksen voitti tarkka-ampuja Simo Häyhä |work=[[MTV3]] |url=http://www.mtv3.fi/uutiset/arkisto.shtml/arkistot/kotimaa/2007/11/584680 |accessdate=30 March 2009 |language=Finnish}}</ref> വളരെ കുറച്ചു നേരത്തേക്ക് മാത്രം പകൽ വെളിച്ചം ലഭ്യമായിരുന്ന ശീതകാലത്ത് വെറും നൂറു ദിവസങ്ങൾ കൊണ്ടാണ് ഇത്രയും പേരെ സിമോ ഒറ്റയ്ക്ക് വധിച്ചത്.<ref>[http://books.google.com/books?id=p58vtOKyVy8C ''Finland at War 1939–45''], pp. 44–45. Brent Snodgrass, Raffaele Ruggeri. Osprey Publishing. ISBN 978-1-84176-969-1 (2006)</ref><ref>[http://books.google.com/books?id=-mkh931pIugC ''Out of Nowhere: A History of the Military Sniper''], p. 167. Martin Pegler. Osprey Publishing. ISBN 978-1-84603-140-3 (2006)</ref><ref>[http://books.google.com/books?id=l1a-kB-1MMAC ''Sniping: An Illustrated History''], pp. 117–118. Pat Farey, Mark Spicer. MBI Publishing Company. ISBN 978-0-7603-3717-2 (2009)</ref> ഒരു ദിവസം അഞ്ചു പേരെ എന്ന നിരക്കിൽ.
 
തദ്ദേശീയമായ മാറ്റങ്ങൾ വരുത്തിയ മോസിൻ നഗാന്റ് തോക്കായിരുന്നു സിമോ ഹായ്ഹ ഉപയോഗിച്ചത്. ടെലിസ്കോപ്പ് ഘടിപ്പിക്കാത്തതുംനു പകരമായി ഇരുമ്പ് വളയം ഘടിപ്പിച്ചതായിരുന്നു സിമോയുടെ തോക്ക്.
 
==അവലംബം==
"https://ml.wikipedia.org/wiki/സിമോ_ഹായ്ഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്