"സിമോ ഹായ്ഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
 
ചെറിയ മാറ്റം വരുത്തിയ മോസിൻ നഗാന്റ് (റഷ്യൻ: Винтовка Мосина, ഇംഗ്ലീഷ് : Mosin–Nagant) തോക്ക് ഉപയോഗിച്ച് രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായി നടന്ന ശീതകാല യുദ്ധത്തിൽ 505 സൈനികരെ ഇദ്ദേഹം വധിച്ചു. ഒരു പ്രധാന യുദ്ധത്തിൽ സ്നൈപ്പർ തോക്ക് കൊണ്ട് നടത്തിയ ഈ യുദ്ധമികവ് ഒരു റിക്കാർഡ് ആണ്. <ref name="Telegraph">{{cite news |author=Rayment, Sean |title=The long view |work=[[The Daily Telegraph]] |url=http://www.telegraph.co.uk/news/uknews/1517044/The-long-view.html |accessdate=30 March 2009 |location=London |date=30 April 2006}}</ref>
 
==ആദ്യകാല ജീവിതം==
ഇന്നത്തെ [[റഷ്യ]]യുടെയും [[ഫിൻലാൻഡ്]] ന്റെയും അതിർത്തിയിൽ ഉള്ള റൗട്ട്യാർവി നഗരത്തിൽ ജനിച്ച ഇദ്ദേഹം 1925 മുതൽ സൈനിക
സേവനം ആരംഭിച്ചു. അതിനു മുൻപ് കൃഷിക്കാരനും വേട്ടക്കാരനും ആയിരുന്നു. ബാല്യകാലത്ത്‌ തന്നെ ധാരാളം സമ്മാനങ്ങൾ ഷൂട്ടിങ്ങ് മത്സരങ്ങൾക്ക് ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. <ref>{{cite book |last=Gilbert |first=Adrian |year=1996 |title=Sniper: The Skills, the Weapons, and the Experiences |publisher=[[St. Martin's Press]] |isbn=0-312-95766-1 |pages=88}}</ref>
 
 
 
"https://ml.wikipedia.org/wiki/സിമോ_ഹായ്ഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്