"സിമോ ഹായ്ഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 19:
വെളുത്ത മരണം (White Death) എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഫിന്നിഷ് [[സ്നൈപ്പർ]] ആയിരുന്നു '''സിമോ ഹായ്ഹ'''(Simo Häyhä)[ ഡിസംബർ 17,1905 - ഏപ്രിൽ 1 , 2002 ] .
ചെറിയ മാറ്റം വരുത്തിയ മോസിൻ നഗാന്റ് (റഷ്യൻ: Винтовка Мосина, ഇംഗ്ലീഷ് : Mosin–Nagant) തോക്ക് ഉപയോഗിച്ച് ശീതകാല യുദ്ധത്തിൽ 505 സൈനികരെ ഇദ്ദേഹം വധിച്ചു. ഒരു പ്രധാന യുദ്ധത്തിൽ സ്നൈപ്പർ തോക്ക് കൊണ്ട് നടത്തിയ ഈ യുദ്ധമികവ് ഒരു റിക്കാർഡ് ആണ്.
|