"എഫ്.എ. കപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
| current =
| logo =
| founded = [[1871]]
| number of teams = 763737 (2011–122013–14)
| region = {{flag|England}}<br/>{{flag|Wales}}
| current champions = [[ആഴ്സണൽ എഫ്.സി.|ആഴ്സണൽ എഫ്.സി.]]
വരി 12:
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഒരു നോക്ക് ഔട്ട് [[ഇംഗ്ലണ്ട്|ഫുട്ബോൾ]] മത്സരമാണ് '''എഫ്.എ. കപ്പ്''' എന്നറിയപ്പെടുന്ന '''ദ ഫുട്ബോൾ അസോസിയേഷൻ ചലഞ്ച് കപ്പ്'''. ലോകത്തിലെ ഏറ്റവും പഴയ ഫുട്ബോൾ മത്സരമാണിത്.<ref>[http://www.rte.ie/sport/soccer/2010/0122/facup.html].RTÉ. Retrieved on January 22, 2010.</ref>
 
അവസാനമായി [[2014]]-ൽ [[വെംബ്ലി]] വെച്ച് നടന്ന ഫൈനലിൽ [[ഹൾ സിറ്റി എ.എഫ്.സി.|ഹൾ സിറ്റി]] യെ 3-2 ന് തോൽപ്പിച്ച് [[ആഴ്സണൽ എഫ്.സി.|ആഴ്സണൽ എഫ്.സി.]] കിരീടം നേടി.
 
[[ദ ഫുട്ബോൾ ലീഗ്]] -ലും [[പ്രീമിയർ ലീഗ്]] -ലും കളിക്കുന്ന ടീമുകളാണ് എഫ്.എ. കപ്പിൽ പങ്കെടുക്കുന്നത്.
 
== മൈതാനം ==
[[പ്രമാണം:England mai 2007 040.jpg|thumb|right|ഫൈനൽ നടക്കാറുള്ള ലണ്ടനിലെ വെംബ്ലി ഗ്രൗണ്ട്.]]
ലണ്ടനിലെ വെംബ്ലിയിലാണ് കഴിഞ്ഞ കുറേ കാലങ്ങളായി ഫൈനൽ മത്സരങ്ങൾ നടക്കാറുള്ളത്.2001 മുതൽ 2006 വരെ കാർഡിഫിലുള്ള മില്ലേനിയം ഗ്രൗണ്ടിലാണ് നടന്നിരുന്നത്. 1872 ലെ ആദ്യ മത്സരം നടന്നത് സൌത്ത് ലണ്ടനിലുള്ള കേന്നിങ്ങ്ടൻ ഗ്രൗണ്ടിലാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/എഫ്.എ._കപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്