[[2014]] [[april 1]] നു00000നു അറക്കപറമ്പിൽ കുരിയൻ പിള്ളയുടെയും ഏലിക്കുട്ടിയുടേയും മകനായി [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[ചേർത്തല|ചേർത്തലയിലാണു്]] എ.കെ.ആന്റണി ജനിച്ചതു്. പ്രാഥമിക വിദ്യാസം ഗവ. ഹൈസ്കൂൾ [[ചേർത്തല|ചേർത്തലയിൽ]]. പിന്നീട് എറണാകുളം [[മഹാരാജാസ് കോളേജ്|മഹാരാജാസിൽ]] നിന്നും ബി.എ ബിരുദവും, [[എറണാകുളം]] ലോ കോളേജിൽ നിന്നും ബി.എൽ ബിരുദവും നേടി.