"പോൾ സെസ്സാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

699 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ലയനം - പോൾ സെസാൻ | പോൾ സെസ്സാൻ)
 
===ഇരുണ്ട കാലഘട്ടം, പാരിസ്, 1861-1870===
ഇമ്പ്രഷനിസ്റ്റുകളുടെ ഒപ്പം പാരിസിൽ പ്രദർശനം നടത്തിയിരുന്ന ഇക്കാലത്ത് സെസ്സാൻ പ്രധാനമായും ഇരുണ്ട ചിത്രങ്ങളാണ് കൂടുതൽ വരച്ചത്. കറുത്ത വർണ്ണത്തിനായിരുന്നു ചിത്രങ്ങളിൽ പ്രാധാന്യം. നേരത്തെ അക്സിൽ വെച്ച് വരച്ച ജലച്ചായ ചിത്രങ്ങളിൽ നിന്ന് വ്യതസ്തമായിരുന്നു ഈ ശൈലി. 1866-1867 കൂർബെയുടെ സ്വാധീനത്തിൽ സെസ്സാൻ പാലറ്റ് ക്നൈഫ് കൊണ്ട് കുറെ ഛായാപടങ്ങൾ (portraits) വരച്ചു. ലോറൻസ് ഗൌറിങ് എഴുതിയിരിക്കുന്നത് സെസ്സാന്റെ 'പാലറ്റ് കത്തി കാലഘട്ടം' "മോഡേൺ [[എക്സ്പ്രെഷനിസ്സം|എക്സ്പ്രെഷനിസ്സത്തിന്റെ]] തുടക്കം മാത്രമല്ല, യാദൃശ്ചികമായി അങ്ങനെയായെങ്കിൽ പോലും; കല വികാരങ്ങളുടെ ഒരു ബഹിർഗമനം കൂടിയാണെന്ന ആശയത്തിന്റെ തുടക്കവും ആയിരുന്നു ആ നിമിഷം." <ref name="Gowing10">Gowing 1988, p. 10.</ref> പിന്നീട് സെസ്സാൻ ഒരുപാട് കാമവിഷയങ്ങൾ ഉള്ള ചിത്രങ്ങളും വരച്ചു (Women Dressing (c.1867), The Rape (c.1867), and The Murder (c.1867–68))
 
===ഇമ്പ്രഷനിസ്റ്റ് കാലഘട്ടം, 1870-1878===
44

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1948249" എന്ന താളിൽനിന്ന് ശേഖരിച്ചത്