"പി.കെ. ബിജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പതിനാറാം ലോക്‌സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|...
(ചെ.) →‎രാഷ്ട്രീയം: {{commonscat|P.K. Biju}}
വരി 43:
 
=== രാഷ്ട്രീയം ===
{{commonscat|P.K. Biju}}
ഹൈസ്കൂൾ പഠനകാലത്ത് [[എസ്.എഫ്.ഐ|എസ്.എഫ്.ഐ-യിൽ]] അംഗമായ ബിജു, ബിരുദപഠന കാലയളവിൽ സം‌ഘടനയുടെ [[കോട്ടയം]] ജില്ലാ പ്രസിഡന്റായി. [[2003]] മുതൽ തുടർച്ചയായി രണ്ടുതവണ [[എസ്.എഫ്.ഐ|എസ്.എഫ്.ഐ-യുടെ]]സംസ്ഥാന പ്രസിഡന്റായിട്ടുണ്ട്. പിന്നീട് ദേശീയ ജോയിന്റ് സെക്രട്ടറി,ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.[[2008]] സെപ്തംബറിൽ [[കൊൽക്കത്ത|കൊൽക്കത്തയിൽ]] നടന്ന [[എസ്.എഫ്.ഐ|എസ്.എഫ്.ഐ-യുടെ]] പതിമൂന്നാം ദേശീയ സമ്മേളനത്തിൽ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.2003 മുതൽ [[സി.പി.ഐ.എം.]] [[കോട്ടയം]] ജില്ലാ കമ്മിറ്റി അംഗം. [[മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി|മഹാത്മാഗാന്ധി സർവകലാശാല]] സെനറ്റ് അംഗം,അക്കാദമിൿ കൗൺസിൽ അംഗം, സർവകലാശാല യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.<ref name="നാല്‌">http://www.pkbiju.com/biography.html</ref>
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പി.കെ._ബിജു" എന്ന താളിൽനിന്ന് ശേഖരിച്ചത്