"പീറ്റർ ആർത്തേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''പീറ്റർ ആർത്തേദി'''' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
അഥവാ പീറ്റ്രസ് അറ്റ്രേഡിയസ് ( 22 ഫെബ്രുവരി 1705 - 27 സെപ്തംബർ 1735 ) സ്വീഡിഷ് പ്രകൃതി ശാസ്ത്രജ്ഞൻ ആയിരുന്നു. ഇദ്ദേഹം [[മത്സ്യശാസ്ത്രം|മത്സ്യശാസ്ത്രത്തിന്റെ ]] പിതാവ് എന്ന് അറിയപ്പെടുന്നു.
'''പീറ്റർ ആർത്തേദി'''
 
==ആദ്യകാല ജീവിതം ==
സ്വീഡനിലെ ആങ്ങർമെൻലാൻഡ് ഇൽ ജനിച്ച അദ്ദേഹം ആദ്യകാലത്ത് പുരോഹിതൻ ആകാൻ ആഗ്രഹിച്ചിരുന്നു.1724 ഇൽ അപ്പ്സാല സർവകലാ ശാലയിൽ [[ദൈവശാസ്ത്രം ]] പഠിക്കുവാൻ ചേർന്നു . അവിടെ വച്ചു അദ്ദേഹം ശ്രദ്ധ വൈദ്യശാസ്ത്രത്തിലും പ്രകൃതി ശാസ്ത്രത്തിലും ആകൃഷ്ടനായി, പ്രത്യേകിച്ചും മത്സ്യങ്ങളിൽ .
"https://ml.wikipedia.org/wiki/പീറ്റർ_ആർത്തേദി" എന്ന താളിൽനിന്ന് ശേഖരിച്ചത്