"എൻ.കെ. പ്രേമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പതിനാറാം ലോക്‌സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|...
വരി 25:
[[പ്രോഗ്രസ്സീവ് സ്റ്റുഡന്റ്സ് യൂണിയൻ|പി.എസ്.യു.]] സംസ്ഥാന കമ്മറ്റിയംഗം, [[റെവല്യൂഷണറി യൂത്ത് ഫ്രണ്ട്|ആർ.വൈ.എഫ്.]] സംസ്ഥാന സെക്രട്ടറി, [[ആർ.എസ്.പി.]] കേന്ദ്ര കമ്മറ്റിയംഗം, ആർ.എസ്.പിയുടെ തൊഴിലാളി സംഘടനയായ [[യു.ടി.യു.സി.]] കേന്ദ്രകമ്മറ്റിയംഗം തുടങ്ങി വിവിധ സ്ഥാനങ്ങൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
==2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്==
2014 ൽ ഇടതുപക്ഷജനാധിപത്യമുന്നണിയുമായി പിണങ്ങി [[റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി|ആർ.എസ്.പി]] [[ഐക്യ ജനാധിപത്യ മുന്നണി|ഐക്യ ജനാധിപത്യ മുന്നണിയിൽ]] ചേർന്നപ്പോൾ [[കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലം|കൊല്ലം മണ്ഡലത്തിൽ]] യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നുമത്സരിച്ച് വിജയിച്ചു.
 
==പുറത്തേക്കുള്ള കണ്ണികൾ==
* [http://keralaassembly.org/election/biodata.php4?no=80&name=N.%20K.%20Premachandran എൻ.കെ പ്രേമചന്ദ്രന്റെ ജീവിതരേഖ, ഇന്ത്യൻ പാർലമെന്റ് വെബ്‌സൈറ്റ്]
"https://ml.wikipedia.org/wiki/എൻ.കെ._പ്രേമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്