2013 വിക്കിസംഗമോൽസവത്തിലേക്ക് സ്വാഗതം
No edit summary
വരി 53:
|}</div></div></div>
--'''[[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/സമിതികൾ#സംഘാടക സമിതി|വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി]] [[ഉപയോക്താവ്:MkBot|MkBot]] ([[ഉപയോക്താവിന്റെ സംവാദം:MkBot|സംവാദം]]) 04:45, 17 നവംബർ 2013 (UTC)
 
ഷാജഹാൻ ചക്രവർത്തിയെ പറ്റി മലയാളത്തിലുള്ള വിവരണ പേജിൽ, ഇംഗ്ലീഷ് പേജിലുള്ള ചില കാര്യങ്ങൾ ഉള്പെടുത്ത്തിയിട്ടില്ല. ഉദാഹരണത്തിന് അവതാരികയിൽ മൂന്നാം ഘന്ധിക. ഈ ഘന്ധികയിൽ ഷാജഹാൻ ചക്രവര്ത്തിയുടെ ഭരണകാലത്ത് മറ്റു മുഗൾ ചക്രവര്ത്തികളുടെ നയങ്ങൾക്ക് വിപരീതമായി മുസ്ലീം ഇതര വിശ്വാസികൾക്ക് ആരാധനാ സ്വാതന്ത്ര്യം കുറവായിരുന്നു എന്നും, പല ക്ഷേത്രങ്ങളും തകർക്കപ്പെടുകയും പുതിയ ആരാധനാലയങ്ങൾ നിർമ്മിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടതായും പറയുന്നു. ഈ കാര്യം എന്തുകൊണ്ടാണ് മലയാളം പരിഭാഷയിൽ ഇല്ലാതിരുന്നത് [[ഉപയോക്താവ്:Rajendranpb|Rajendranpb]] ([[ഉപയോക്താവിന്റെ സംവാദം:Rajendranpb|സംവാദം]]) 10:18, 15 മേയ് 2014 (UTC)