"ഉക്രൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Prime Minister
(ചെ.) "Verkhovna_Rada_Ukrainy.jpg" നീക്കം ചെയ്യുന്നു, Fastily എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെ...
വരി 90:
=== കാലാവസ്ഥ ===
 
 
[[പ്രമാണം:Verkhovna Rada Ukrainy.jpg|thumb|ഉക്രെയിൻ പാർലമെന്റ്]]
 
സമശീതോക്ഷ്ണ മേഖലയിലാണ് ഉക്രെയിൻ സ്ഥിതിചെയ്യുന്നത്. [[അത്‌‌ലാന്തിക്|അത്‌‌ലാന്തിക്കിൽ]] നിന്നുള്ള നീരാവി സമ്പൂർണവും സാമാന്യം ഉയർന്ന താപനിലയിലയിലുള്ളതുമായ കാറ്റുകൾ വീസുന്നത് ശീതകാലത്ത് ഉക്രെയിനിന്റെ പശ്ചിമഭാഗത്ത് ശൈത്യത്തിന്റെ കാഠിന്യം കുറയുന്നതിനു കാരണമായിത്തീരുന്നു. കിഴക്കൻ ഭാഗങ്ങളിൽ വടക്കുള്ള ഉച്ചമർദ മേഖലയുടെ സ്വാധീനത മൂലം ശൈത്യം താരതമ്യേന കൂടുതലയിരിക്കും. ഉഷ്ണകാലത്തു കിഴക്കൻ ഭാഗങ്ങളിൽ തരതമ്യേന കൂടുതലായും പടിഞ്ഞാറു സമീകൃതമായും ചൂടനുഭവപ്പെടുന്നു. ആണ്ടിൽ രണ്ടോമൂന്നോ ഹ്രസ്വമായ മഴക്കാലങ്ങൾ ഉണ്ടായിരിക്കും; ഗ്രീഷ്മകാലത്തും വർഷപാതമുണ്ടാകാം. ജൂൺ-ജൂലൈ മാസങ്ങളിലാണ് മഴ പെയ്യുന്നത്. നവംബറിലും ഡിസംബർ ആദ്യപാദത്തിലും മഞ്ഞുവീഴ്ച്ച സാധാരണമാണ്. [[കാർപേത്തിയൻ]] ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ ഹിമപാദം ഉണ്ടാവുന്നത്.<ref name="men‍">Mal Encyclopedia vol IV page 564</ref>
"https://ml.wikipedia.org/wiki/ഉക്രൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്