"സംവാദം:മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
--എനിക്ക് ശീർഷകത്തെപ്പറ്റിയല്ലാതെ ഉള്ളടക്കത്തെപ്പറ്റി എതിരഭിപ്രായമില്ലെന്നും സൂചിപ്പിക്കുകകൂടി ചെയ്യുന്നു--[[പ്രത്യേകം:സംഭാവനകൾ/61.3.171.127|61.3.171.127]] 17:22, 13 മേയ് 2014 (UTC) ഇതു ഞാൻ തന്നെ--[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 17:30, 13 മേയ് 2014 (UTC)
 
 
===ലയനനിർദ്ദേശത്തെപ്പറ്റിയുള്ള വിശദാംശങ്ങൾ===
ലേഖനത്തിന്റെ ഉള്ളടക്കത്തെപ്പറ്റി എനിക്കും എതിർപ്പില്ല എന്ന് വ്യക്തമാക്കട്ടെ. ഒരേ വിഷയത്തെപ്പറ്റി രണ്ട് ലേഖനങ്ങളിൽ പരാമർശിക്കപ്പെടാത്തവിധം ഉള്ളടക്കം Distribute ചെയ്തും അവശേഷിക്കുന്ന വിഷയങ്ങൾക്ക് യോജിച്ചവിധം തലക്കെട്ട് മാറ്റിയും വിവരങ്ങൾ ശരിയായി അടുക്കിപ്പിറക്കി വയ്ക്കുക എന്നതാണ് ലയനനിർദ്ദേശത്തിന്റെ ഉദ്ദേശം.
;ആനയെ മെരുക്കൽ എന്ന ലേഖനത്തിലേയ്ക്ക് മാറ്റാവുന്ന വിവരങ്ങൾ
[[മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ#മെരുക്കൽ]] എന്ന വിഭാഗം പൂർണ്ണമായി ഇവിടെ നിന്ന് നീക്കം ചെയ്യാവുന്നതാണ്. {{tl|main}} എന്ന ഫലകമുപയോഗിച്ച് ആനയെ മെരുക്കൽ എന്ന ലേഖനത്തിന്റെ ലിങ്ക് ഈ ലേഖനത്തിലേയ്ക്ക് നൽകുകയും ചെയ്യാം. അതനുസരിച്ച് ലയനനിർദ്ദേശം മാറ്റിയിട്ടുണ്ട്.
;നിലനിർത്തുന്ന ഭാഗങ്ങളുടെ തലക്കെട്ട്
ഇത് മറ്റൊരു വിഷയമാണ്. ലയനനിർദ്ദേശത്തോടൊപ്പം അത് ചർച്ച ചെയ്യേണ്ടതില്ല. --[[ഉ:Drajay1976|അജയ്]] ([[ഉസം:Drajay1976|സംവാദം]]) 05:56, 14 മേയ് 2014 (UTC)
27,467

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1947003" എന്ന താളിൽനിന്ന് ശേഖരിച്ചത്