"സംവാദം:മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 76:
{{പ്രതികൂലം}}
സന്തുലിതമല്ലെന്നും, തലക്കെട്ട് ശരിയല്ലെന്നും ചർച്ചചെയ്യുന്നതിനിടെ ലയനനീക്കവും വന്നോ? ഇത് ആനയെ മെരുക്കുന്നതിനെക്കുറിച്ചേ അല്ല. ഉൽസവത്തിന് വെയിലത്തുനിർത്തി പെരുമ്പറ കൊട്ടിക്കുന്നത് എങ്ങനെ മെരുക്കലാവും? ഭക്ഷണം കൊടുക്കാത്തതും ലോറിയിൽ യാത്ര ചെയ്യിക്കുന്നതും സർക്കസിൽ ഉപദ്രവിക്കുന്നതും ഒന്നും മെരുക്കലിന്റെ ഭാഗമേ അല്ല. തലക്കെട്ട് ഉചിതമല്ലെങ്കിൽ മാറ്റുക. കേരളത്തിലെ ആനകളെ ഉപദ്രവിക്കുന്നത് ലോകം മുഴുവൻ വാർത്തയാണ്. മലയാളി തന്റെ പൊങ്ങച്ചങ്ങൾക്കും ആഡംബരത്തിനും വേണ്ടി ഇത്രയും സ്നേഹരഹിതമായി ഇവയോട് പെരുമാറുന്ന കാര്യങ്ങൾ വേണ്ടത്ര അവലംബങ്ങളോടെ ഒരു Article ആക്കിയതാണ്. ഇത് Feature പോലെയുണ്ടെന്നും ഒരു പഴി കേൾക്കുന്നുണ്ട് (എന്താണോ വ്യത്യാസം?) സന്തുലിതമല്ലെങ്കിൽ ആക്കാൻ ശ്രമിക്കുക. നിഷ്‌പക്ഷമല്ലെന്നും കാണുന്നു, ആ കാര്യങ്ങളും മാറ്റുക. POV കൾ ഉണ്ടെങ്കിൽ അവയും തിരുത്തുക. നയങ്ങൾക്ക് എതിരായിട്ട്, ഇവിടെ യോജിക്കാത്തതാണെങ്കിൽ AFD ചേർത്ത് ചർച്ചിച്ച് തീരുമാനത്തിലെത്തുക. ഈ ലേഖനം തുടങ്ങിയത് എഴുതിയ ആൾക്കൊഴികെ ആർക്കും മാറ്റാനാവത്ത ബ്ലോഗിലൊന്നുമല്ലല്ലോ, വിക്കിയിലല്ലേ. --[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 08:25, 13 മേയ് 2014 (UTC)
 
മാഷേ,
ഇത് വളരെ വൈകാരികമായ പ്രതികരണമായിപ്പോയി എന്ന തോന്നലാണ് എനിക്കുള്ളത്.ആനയോടും മൃഗസ്നേഹികളോടും വിപ്രതിപത്തിയുള്ളതുകൊണ്ടല്ല മേൽപ്പറയുന്ന പ്രതികരണങ്ങൾ വന്നത്.മാഷിന്റെ വികാരം എനിക്ക് മനസ്സിലാവുന്നുണ്ട്, ആനയുടെ നേർക്ക് മനുഷ്യൻ ചെയ്യുന്ന ക്രൂരതകളെക്കുറിച്ചും ബോധ്യമുണ്ട്.പക്ഷേ വിക്കിയിൽ വൈകാര്യതയ്ക്കല്ല വൈജ്ഞാനികതയ്ക്കാണ് പ്രാഥമ്യം നൽകേണ്ടത് എന്നു വിസ്മരിക്കരുത്.അനീതികൾക്ക് എതിരെ പ്രവർത്തിക്കാനുള്ള ഇടമായി വിജ്ഞാനകോശത്തെ കാണാനാവില്ല,വസ്തുതകൾ അവലംബസഹിതം നൽകേണ്ട ഇടമാണ് വിക്കിപീഡിയപോലുള്ള ഒരു വിജ്ഞാനകോശമെന്ന് വ്യക്തമായി അറിയാവുന്ന ആളാണ് താങ്കൾ.എന്നിട്ടും പറയുന്നതൊന്നും ബോധ്യപ്പെടാത്തതെന്തെന്ന് മനസ്സിലാവുന്നില്ല.
 
എന്റെ അഭിപ്രായത്തിൽ ഈ ലേഖനത്തിന്റെ ശീർഷകമാണ് ഏറ്റവും വലിയ പ്ർശ്നം--[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 13:51, 13 മേയ് 2014 (UTC)
"മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ" താളിലേക്ക് മടങ്ങുക.