"ദേവൻ (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
| spouse =
}}
ഒരു മലയാളചലച്ചിത്ര നടനാണ് '''ദേവൻ'''. കേരളാ[[കേരള പീപ്പിൾസ് പാർട്ടി]] എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവുമാണ് അദ്ദേഹം. [[മലയാളം|മലയാളത്തിനു]] പുറമേ [[തമിഴ്]], [[തെലുങ്ക്]] എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളചലച്ചിത്ര സംവിധായകനായ [[രാമു കാര്യാട്ട്|രാമു കാര്യാട്ടിന്റെ]] അനന്തരവനാണ് ഇദ്ദേഹം.
 
== ജീവിതരേഖ ==
 
1984-ൽ പുറത്തിറങ്ങിയ ''[[വെള്ളം (ചലച്ചിത്രം)|വെള്ളം]]'' എന്ന ചിത്രത്തിന്റെ നിർമ്മാതാവായാണ് ദേവൻ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1985-ൽ പുറത്തിറങ്ങിയ ''കൈയും തലയും പുറത്തിടരുത്'' ആണ് അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം. ''[[ഊഴം]]'', ''[[ആരണ്യകം (ചലച്ചിത്രം)|ആരണ്യകം]]'', ''[[സൈമൺ പീറ്റർ നിനക്കു വേണ്ടി]]'', ''[[ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം]]'' തുടങ്ങിയ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു. പിന്നീട് പ്രതിനായകനായും സ്വഭാവനടനായും സജീവമായ അദ്ദേഹം ഏതാനും ടി.വി. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/ദേവൻ_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്